ടോൾ പ്ലാസകളിൽ ഇനി വരിനിൽക്കേണ്ട: MLFF സംവിധാനം വരുന്നു
ഓട്ടോമൊബൈൽസ്
- 2 hr, 3 min ago
Say goodbye to long toll queues. ഫെബ്രുവരി മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ബാരിയറുകളില്ലാത്ത MLFF സംവിധാനം നിലവിൽ വരുന്നു, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ.