Short News

ക്രൂഡ് ഓയിൽ ഇടിവ്; നിഫ്റ്റി ഓട്ടോ കുതിപ്പിലേക്ക്

ക്രൂഡ് ഓയിൽ ഇടിവ്; നിഫ്റ്റി ഓട്ടോ കുതിപ്പിലേക്ക്

Brent crude oil prices dropping below $90 is a major boost for the Indian auto sector. ക്രൂഡ് ഓയിൽ വില കുറയുന്നത് നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ഫോം 16 ലഭിക്കാൻ വൈകിയോ? ചെയ്യേണ്ട കാര്യങ്ങൾ

ഫോം 16 ലഭിക്കാൻ വൈകിയോ? ചെയ്യേണ്ട കാര്യങ്ങൾ

Don't panic if your Form 16 is delayed. ജൂൺ 15-ന് മുൻപ് ഫോം 16 ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങളും ആദായനികുതി ഫയലിംഗിനുള്ള എളുപ്പവഴികളും അറിയുക.
രാജ്യം കാത്തിരുന്ന ആ വലിയ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

രാജ്യം കാത്തിരുന്ന ആ വലിയ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എംജിയുടെ രണ്ടാംവരവിനായി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നു ഇന്ത്യക്കാർ. ആദ്യ മോഡലായ ഗ്ലോസ്റ്ററിന് തിളങ്ങാനാവാതെ പോയെങ്കിലും രാജ്യത്ത് ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് വാഹന നിർമാതാക്കളുടെ ഇമേജ് കാര്യമായ രീതിയിൽ തന്നെ മാറിയിട്ടുണ്ട്. ഇവികളിലൂടെ തങ്ങളുടെ കഴിവുകൾ രാജ്യത്തിന് തെളിയിച്ച് കൊടുത്ത കമ്പനി ഗ്ലോസ്റ്ററിന്റെ പകരക്കാരനെ അവതരിപ്പിക്കുന്നത് കാത്തിരിക്കാൻ ഇത്രയൊക്കെ കാരണങ്ങൾ മതിയായിരുന്നു. വിഭാഗത്തിലെ കിങായ ടൊയോട്ട ഫോർച്യൂണറിനെ മലർത്തിയടിക്കാൻ കഴിവുള്ള മജസ്റ്റർ എന്ന എസ്‌യുവിയെയാണ് കമ്പനി ഇത്തവണ കൊണ്ടുവന്നത്. അടിപൊളി വിലയോടെ എത്തിയ മജസ്റ്റർ ബുക്ക് ചെയ്‌തവർക്ക് സന്തോഷ വാർത്തയുമായാണ് എംജി ഇപ്പോൾ എത്തുന്നത്.
ഐഫോൺ 17 സ്വന്തമാക്കാൻ ഇതാ സുവർണാവസരം; ഫ്ലിപ്‌കാർട്ടിൽ 25,000 രൂപ വരെ ലാഭിക്കാം! എങ്ങനെ?

ഐഫോൺ 17 സ്വന്തമാക്കാൻ ഇതാ സുവർണാവസരം; ഫ്ലിപ്‌കാർട്ടിൽ 25,000 രൂപ വരെ ലാഭിക്കാം! എങ്ങനെ?

Save big on the new Apple flagship phone. ഫ്ലിപ്പ്കാർട്ട് നൽകുന്ന വമ്പൻ ഓഫറുകൾ ഉപയോഗിച്ച് 25,000 രൂപയിലധികം ലാഭത്തിൽ ഐഫോൺ 17 സ്വന്തമാക്കാം.