Short News

ആദ്യത്തെ ആർത്തവത്തെപ്പറ്റി

ആദ്യത്തെ ആർത്തവത്തെപ്പറ്റി

പെൺകുട്ടിയുടെ ആദ്യത്തെ ആർത്തവം ഉൽസവമായി കൊണ്ടാടുന്ന നാടാണ് നമ്മുടേത്. പെൺകുഞ്ഞിനെ അണിയിച്ചൊരുക്കി മധൂരപലഹാരങ്ങളും സമാമാനങ്ങളും നൽകി അവളെ പുതുജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ജീവിതത്തെപ്പറ്റി ഒരുപാട് മധുരപ്രതീക്ഷകൾ അവളുടെ മനസ്സിലേക്ക് കുടഞ്ഞിടുന്നു.ഈ ലേഖനത്തിൽ ആദ്യത്തെ ആർത്തവത്തെപ്പറ്റി മാതാപിതാക്കൾക്കും പെൺകുഞ്ഞുങ്ങൾക്കുമുള്ള നിരവധി സംശയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയെ ഇന്നും ചോദ്യം ചെയ്യുന്നു

ബിഷപ്പ് ഫ്രാങ്കോയെ ഇന്നും ചോദ്യം ചെയ്യുന്നു

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ജലന്ധ‍ര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച പോലീസ് ഏഴു മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിയ്ക്ക് എത്തിയ ഫ്രാങ്കോയെ വൈകീട്ട് 6.25നാണ് വിട്ടയച്ചത്. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നതായും കോട്ടയം എസ് പി ഹരിശങ്കര്‍ പറഞ്ഞു
ഇന്നത്തെ 20 സെപ്റ്റംബര്‍ 2018 വ്യാഴാഴ്ച

ഇന്നത്തെ 20 സെപ്റ്റംബര്‍ 2018 വ്യാഴാഴ്ച

നല്‍കുന്ന ദിവസമുണ്ടാകും. നിര്‍ഭാഗ്യമാകുന്ന ദിവസങ്ങളും കാണും.രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്‍കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.രാശി പ്രകാരം, അതായത് സൂര്യ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെയെന്നറിയൂ, ഇതു ഭാഗ്യമോ നിര്‍ഭാഗ്യമോ വരുത്തുന്നതെന്നറിയൂ,

പാകിസ്താനെ നിഷ്പ്രഭരാക്കി ഹിറ്റ്മാനും സംഘവും

പാകിസ്താനെ നിഷ്പ്രഭരാക്കി ഹിറ്റ്മാനും സംഘവും

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കു എട്ടു വിക്കറ്റിന്റെ ആധികാരിക ജയം. ഗ്രൂപ്പ് എയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 162 റണ്‍സിലൊതുക്കിയ ഇന്ത്യ 29 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more