Short News

കത്തുന്ന വെയിൽ: ചർമ്മ സംരക്ഷണത്തിന് ഈ വഴികൾ

കത്തുന്ന വെയിൽ: ചർമ്മ സംരക്ഷണത്തിന് ഈ വഴികൾ

കടുത്ത വേനലിൽ ചർമ്മത്തെ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ. Protect your skin from extreme heat waves and dangerous UV radiation with these essential summer skincare tips and sunscreen recommendations.
ഹ്യുണ്ടായിയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വന്നേ

ഹ്യുണ്ടായിയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വന്നേ

ഇന്ത്യയിൽ ആദ്യം ഒരു ഇലക്‌ട്രിക് പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പക്ഷേ ബ്രാൻഡ് പ്രതീക്ഷിച്ചതു പോലെ ഹിറ്റടിച്ചില്ലെങ്കിലും പല കാര്യങ്ങളിലൂടെ കോന ഇവി ശ്രദ്ധനേടിയിട്ടുണ്ടായിരുന്നുവെന്ന് വേണം പറയാൻ. ടാറ്റ നെക്സോൺ ഇവി പോലുള്ള വമ്പൻമാർ എത്തിയതോടെ പല മാസങ്ങളിലും എസ്‌യുവിയുടെ വിൽപ്പന വട്ടപൂജ്യമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം വരെ നേടിയെടുത്ത അയോണിക് 5 എന്ന ഭീമനെയാണ് വൈദ്യുത വാഹന നിരയിൽ വിപ്ലവം സൃഷ്ടിക്കുവാനായി ഹ്യുണ്ടായി കൊണ്ടുവന്നത്.
വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഈ നാടൻ പാനീയങ്ങൾ

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഈ നാടൻ പാനീയങ്ങൾ

കഠിനമായ വേനൽച്ചൂടിൽ ശരീരത്തെ തണുപ്പിക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ. Stay hydrated and beat the heatwave with these refreshing, natural, and healthy traditional Indian drinks.
ആമസോൺ-ഫ്ലിപ്കാർട്ട് സമ്മർ സെയിൽ: എസിക്ക് വൻ വിലക്കുറവ്

ആമസോൺ-ഫ്ലിപ്കാർട്ട് സമ്മർ സെയിൽ: എസിക്ക് വൻ വിലക്കുറവ്

വേനൽച്ചൂടിൽ ആശ്വാസം! ആമസോൺ, ഫ്ലിപ്കാർട്ട് സമ്മർ സെയിലിൽ എസി, ഫ്രിഡ്ജ് എന്നിവയ്ക്ക് വൻ വിലക്കുറവ്. Grab massive discounts on ACs and refrigerators with exclusive bank offers during the ongoing summer sale.