Short News

പിത്താശയക്കല്ലിന് പരിഹാരം കാണാന്‍ ഭക്ഷണം

പിത്താശയക്കല്ലിന് പരിഹാരം കാണാന്‍ ഭക്ഷണം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പിത്താശയക്കല്ല്. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ട്. ഭക്ഷണത്തിലൂടെ തന്നെ നമുത്ത് ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നോക്കാം.

പൊതുജനങ്ങള്‍ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേ​ണ്ടത്

പൊതുജനങ്ങള്‍ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേ​ണ്ടത്

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, പോസ്റ്റുകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകരുത്. ലൈനുകളിൽ മുട്ടി നിൽക്കുന്നതും വളരെ സമീപമുള്ളതുമായ മരങ്ങളിലും ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യതയുണ്ട്. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കാ‌ന്‍ സാധ്യതയുളളതിനാല്‍ നിരത്തുകളില്‍ വളരെയേറെ ശ്രദ്ധിച്ച് നടക്കുക.
ജനങ്ങളുടെ ശ്രദ്ധയ്ക്ക്! രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ശ്രദ്ധിക്കുക

ജനങ്ങളുടെ ശ്രദ്ധയ്ക്ക്! രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ശ്രദ്ധിക്കുക

കേരള ജനത ഒന്നടങ്കം രക്ഷപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സർക്കാരിനോടൊപ്പം സമൂഹത്തിലെ വിവിധ മേഖലയിലുളള പ്രമുഖരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പ്രളയകൊടുതിയിലെ രക്ഷാപ്രവർത്തനത്തിന് സാധരണക്കാരോടൊപ്പം നിൽക്കുകയാണ് നടൻ സണ്ണി വെയ്ൻ. രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ആളുകക്ക് വേണ്ട നിർദ്ദേശ നൽകുകയാണ് താരം.
മലയോരത്ത് കനത്ത ഉരുൾപൊട്ടൽ ഭീഷണി

മലയോരത്ത് കനത്ത ഉരുൾപൊട്ടൽ ഭീഷണി

മാനന്തവാടി തൃശിലേരി റോഡിൽ മണിയൻ കുന്നിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി, വേളം, പെരുവയൽ, വാണിമേൽ, വിഷ്ണുമംഗലം, വിലങ്ങാട്, തൊട്ടിൽപാലം നിവാസികളോട് അതീവ ജാഗ്രത പാലിക്കാന്‍ അധിക‌ൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടുമുക്കം മാടാമ്പിയിൽ ഇന്ന്​ പുലർച്ചെ ഉരുൾപൊട്ടി. വയനാട്​ പിലാക്കാവ് മണിയാംകുന്നിൽ ഉരുൾപൊട്ടലുണ്ടായി. മലയോര മേഖലയിലെ ഒട്ടേറെ വീടുകൾ അപകട ഭീഷണിയിലാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more