Short News

ഭർത്താക്കന്മാരുടെ ചില വിചിത്ര സ്വഭാവങ്ങൾ

ഭർത്താക്കന്മാരുടെ ചില വിചിത്ര സ്വഭാവങ്ങൾ

ഇത്തരമൊരു മനോനില ചിലപ്പോൾ അവരുടെ കുട്ടികാലങ്ങളിൽ വേരുറച്ച പോയ ഒന്നായിരിക്കാം. കുട്ടിക്കാലത്തെ ദുരുപയോഗം, മോശമായ പെരുമാറ്റ രീതകൾ, ശിക്ഷണം, നിരസതാ മനോഭാവം, ഭയം, അരക്ഷിതത്വം, അവിശ്വാസ്യത, ആത്മാഭിമാനം എന്നിവയിൽ നിന്നൊക്കെ സ്വയം രക്ഷനേടാനും അവയെ എതിർത്ത് തോല്പിക്കാനുമായിരിക്കാം ഒരുപക്ഷേ അവരിങ്ങനെ ചെയ്യുന്നത്.

പതിനയ്യായിരത്തിലധികം ചത്ത കോഴികളെ കോഴിക്കോട് ഊർങ്ങാട്ടിരി പുഴയില്‍ തള്ളി

പതിനയ്യായിരത്തിലധികം ചത്ത കോഴികളെ കോഴിക്കോട് ഊർങ്ങാട്ടിരി പുഴയില്‍ തള്ളി

മഴവെള്ളത്തിൽ ചത്ത നൂറുകണക്കിന് കോഴികളെ തോട്ടുമുക്കം മലാംകണ്ടത്തെ കോഴിഫാമിൽ നിന്നാണ് തള്ളിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒട്ടേറെ ഫാമുകൾ ഉള്ള ഇവിടത്തെ ഒരു ഫാമിൽനിന്ന്​ മാത്രമാണ്​ പുഴയിൽ തള്ളിയതെന്നും ബാക്കി ഫാമുടകൾ കുഴിവെട്ടി മൂടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ചെറുപുഴ ചാലിയാറിലേക്കാണ് ഒഴുകുന്നത്. കോഴികളുടെ ജഡം തീരങ്ങളിലും മറ്റുമായി അടിഞ്ഞുകിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് ത‌ൃശൂര്‍ എട്ടുമന ഗ്രാമം വെള്ളത്തിലായി

ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് ത‌ൃശൂര്‍ എട്ടുമന ഗ്രാമം വെള്ളത്തിലായി

ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കൽ ബണ്ട് തകര്‍ന്നു, അപകടം മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയതിനാൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഏതാണ്ട് അരലക്ഷം ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളും വെള്ളത്തിനടിയിലാണ്.
മഴക്കെടുതി: കേരളത്തിന് കൈതാങ്ങായി കര-വ്യോമസേന, ഓപ്പറേഷൻ സഹയോഗ്  ഫലം കണ്ടു!

മഴക്കെടുതി: കേരളത്തിന് കൈതാങ്ങായി കര-വ്യോമസേന, ഓപ്പറേഷൻ സഹയോഗ് ഫലം കണ്ടു!

കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങൾ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുന്നു. ഓപ്പറേഷൻ സഹയോഗ് എന്ന പേരിലാണ് കരസേനയുടെ പ്രവർത്തനങ്ങൾ. 10 കോളം സൈനികരും 12 എൻജിനീയർ ടാസ്ക് ഫോഴ്സുകളും പങ്കെടുക്കുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കുന്നിടിഞ്ഞ സ്ഥലങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുക, താത്കാലിക പാലങ്ങൾ നിർമിക്കുക എന്നിവയാണ് ഇവർ ചെയ്തു വരുന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more