Short News

ഡസ്റ്ററി വിലക്കുറവിൽ കൂടുതൽ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തും

ഡസ്റ്ററി വിലക്കുറവിൽ കൂടുതൽ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തും

ഇന്ത്യയിലേക്ക് തിരിച്ചുവരവ് നടത്തി മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് റെനോ ഡസ്റ്റർ. നിർത്തിപ്പോയപ്പോഴുണ്ടായിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ എതിരാളികളേയല്ല തിരിച്ചുവരവിൽ ഡസ്റ്റർ നേരിടേണ്ടി വന്നത്. ന്യൂജെൻ മോഡലുകളുടെ പെരുന്നാളിനിടയിലേക്ക് എത്തിയിട്ടും മോശമാക്കാതെ പിടിച്ചുനിൽക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. വിപണിയില്‍ അവതരിപ്പിച്ച് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 5000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഡസ്റ്റർ വാരിയിരിക്കുന്നത്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി റെനോ കൂടുതൽ വിലക്കുറവുള്ള ഓട്ടോമാറ്റിക് വേരിയന്റുകൾ ഡസ്റ്ററിലേക്ക് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ബോക്സ് ഓഫീസിൽ ‘വരവ്’ തരംഗം; അഡ്വാൻസ് ബുക്കിംഗ് കുതിക്കുന്നു

ബോക്സ് ഓഫീസിൽ ‘വരവ്’ തരംഗം; അഡ്വാൻസ് ബുക്കിംഗ് കുതിക്കുന്നു

The Malayalam movie 'Varavu' is creating waves at the box office with a massive opening day performance. കേരളത്തിലും ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്, അഡ്വാൻസ് ബുക്കിംഗിലും വൻ കുതിപ്പ് തുടരുന്നു.
വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍

വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍

Major political twist in Tamil Nadu as prominent leaders defect to the ruling TVK party in 2026. ബിജെപി, എഐഎഡിഎംകെ നേതാക്കൾ ടിവികെയിൽ ചേർന്നത് തമിഴ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു.
പ്രോട്ടീൻ സപ്ലിമെന്റുകൾക്ക് എതിരെ FSSAI-യുടെ കർശന മുന്നറിയിപ്പ്

പ്രോട്ടീൻ സപ്ലിമെന്റുകൾക്ക് എതിരെ FSSAI-യുടെ കർശന മുന്നറിയിപ്പ്

FSSAI has issued a critical safety warning regarding popular whey protein brands and imported dates. നിങ്ങളുടെ പ്രോട്ടീൻ സപ്ലിമെന്റുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ബാച്ച് കോഡുകൾ ഉടൻ പരിശോധിക്കുക.