മഴയും ഹിൽ സ്റ്റേഷനും വൈബ് തന്നെ, പക്ഷേ യാത്രയ്ക്ക് മുമ്പ് നിർബന്ധമായും ചെയ്യേണ്ട പരിശോധനകൾ
ഓട്ടോമൊബൈൽസ്
- 2 hr, 18 min ago
Hill station driving tips. മലയോര യാത്രകൾക്ക് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, ടയർ, കൂളന്റ് എന്നിവ കൃത്യമായി പരിശോധിക്കണം. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ ഓട്ടോമൊബൈൽ ടിപ്സുകൾ ശ്രദ്ധിക്കുക.