ഫ്ലിപ്പ്കാർട്ട് ബിഗ് ബിള്യൻ ഡേയ്സ്: കാത്തിരിക്കണോ അതോ വാങ്ങണോ?
ടെക്നോളജി
- 2 hr, 16 min ago
Planning to buy a new phone? Flipkart Big Billion Days 2026 is coming soon with massive discounts. ₹10,000, ₹15,000, ₹20,000 ബജറ്റിൽ ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഓഫറിനായി കാത്തിരിക്കണോ അതോ ഇപ്പോൾ തന്നെ വാങ്ങണോ എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.