അദാനിയുടെ പിറന്നാൾ ദിനത്തിൽ പ്രത്യേക രക്തദാന ക്യാമ്പെയ്ൻ;52,306 യൂണിറ്റ് രക്തം ശേഖരിച്ച് ഫൗണ്ടേഷൻ
ഇന്ത്യ
- 2 month, 21 days ago
Thousands unite for a noble cause as Adani Foundation achieves a historic healthcare milestone this year. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഈ ക്യാമ്പെയിൻ വഴി 1.5 ലക്ഷത്തിലധികം രോഗികൾക്ക് സഹായമെത്തും.