കൽക്കരി ഖനിയിൽ നിന്ന് പച്ചപ്പിന്റെ പുതപ്പിലേക്ക്: 16 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് അദാനി ഗ്രൂപ്പ്

ഛത്തീസ്ഗഢിലെ PEKB, കൽക്കരി ഖനിയിൽ വനവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, ആയിരക്കണക്കിന് മരങ്ങളും സാമൂഹിക വികസന പദ്ധതികളും ഉപയോഗിച്ച് ഭൂമി വീണ്ടെടുക്കുകയും ജൈവവൈവിധ്യം വർദ്ധിപ്പിക്കുകയും ചെയ്തു.

സർവീസും നന്നായതോടെ നെക്സോണിന്റെ കച്ചോടം കുതിച്ചുയരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായി ടാറ്റ നെക്സോണിന്റെ (Tata Nexon Compact SUV) കുതിപ്പ് തുടരുകയാണ്. ഡിസയറിനോടും സഹോദരൻ പഞ്ചിനോടും ഒന്നാം സ്ഥാനം പലതവണ നഷ്ടപ്പെട്ടുവെങ്കിലും ഇവർക്ക് പിന്നിലെ സ്ഥിരം സാന്നിധ്യമാണ് കക്ഷി. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലായ നെക്സോൺ വിപണിയിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പെട്രോൾ, ഡീസൽ, സിഎൻജി, ഇവി എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകളിൽ വാങ്ങാനാവുന്ന അപൂർവ എസ്‌യുവികളിൽ ഒന്നുകൂടിയാണിത്.

ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ: ഫോണുകൾക്ക് വൻ വിലക്കുറവ്

Grab the best deals on premium smartphones during the Amazon and Flipkart sale today. ഐഫോൺ 15, സാംസങ് ഗാലക്സി S25 എന്നിവയ്ക്ക് വൻ വിലക്കുറവാണ് ഇപ്പോൾ ലഭിക്കുന്നത്.

സ്വർണ്ണവിലയിൽ മാറ്റമില്ല: ഇന്ന് വാങ്ങാൻ ലാഭകരമോ?

Gold prices remain stable today across major Indian cities. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇന്നത്തെ നിരക്കിൽ സ്വർണ്ണം സ്വന്തമാക്കുന്നത് ലാഭകരമായിരിക്കും.
Advertisement

അൺലിമിറ്റഡ് 5G പ്ലാനുകളിലെ ഡാറ്റാ പരിധി ശ്രദ്ധിക്കുക

Tired of slow 5G speeds despite having an unlimited plan? അൺലിമിറ്റഡ് 5G പ്ലാനുകളിലെ ഡാറ്റാ പരിധിയും സ്പീഡ് കുറയുന്നതും ഒഴിവാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ.

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരമില്ല

RBI keeps the repo rate steady at 5.25% in June 2026, bringing relief to borrowers. വായ്പക്കാർക്കും നിക്ഷേപകർക്കും ഈ തീരുമാനം എങ്ങനെ ബാധകമാകുമെന്ന് അറിയാം.

ബെംഗളൂരുവിൽ കനത്ത മഴ; യാത്രക്കാർ ശ്രദ്ധിക്കുക

Heavy rain and thunderstorms are expected in Bengaluru starting June 6, 2026. നഗരത്തിലെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക.

നോർവേ ചെസ് ടൂർണമെന്റിൽ വിജയം നേടി പ്രഗ്നാനന്ദാ; അദാനിയുടെ 'ഗർവ് ഹേ' സംരംഭത്തിന്റെയും നേട്ടം

പ്രഗ്നാനന്ദ നോർവേ ചെസ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യാക്കാരനായി, മികച്ച കളിക്കാരെ തോൽപ്പിച്ച് അസാധാരണമായ വൈദഗ്ധ്യവും സ്ഥിരതയും പ്രകടിപ്പിച്ചു.

ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ ഓഫറുകൾ ഇന്ന്!

Don't miss the massive price drops on Amazon and Flipkart today. ആമസോണിലും ഫ്ലിപ്കാർട്ടിലും സ്മാർട്ട്ഫോണുകൾക്കും എസികൾക്കും വൻ വിലക്കുറവ്, ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് കൂടുതൽ ലാഭിക്കാം.

വൺപ്ലസ് ഫോണുകൾക്ക് വൻ വിലക്കുറവ്!

Don't miss the OnePlus Community Sale ending June 10. വൺപ്ലസ് ഫോണുകൾക്ക് വൻ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.

റിയൽമി വാച്ച് S5: 20 ദിവസം ബാറ്ററി ലൈഫ്

Discover the new Realme Watch S5 with an impressive 20-day battery life and premium AMOLED display. 8,000 രൂപയിൽ താഴെ വിലയുള്ള ഈ സ്മാർട്ട് വാച്ച് മികച്ച ഫീച്ചറുകളുമായി വിപണിയിൽ എത്തിയിരിക്കുകയാണ്.

ബോക്സ് ഓഫീസിൽ തരംഗമായി 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ'

David Dhawan makes a massive comeback with his latest comedy entertainer. 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ' ആദ്യദിനം തന്നെ 7.5 കോടി രൂപ നേടി ബോക്സ് ഓഫീസിൽ തരംഗമായിരിക്കുകയാണ്.
Advertisement

കുറഞ്ഞ ശമ്പളം 52600 രൂപ; വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടര്‍, പുതിയ ആവശ്യവുമായി റെയില്‍വെ ജീവനക്കാര്‍

ഇന്ത്യയിലെ സെൻട്രൽ പേ കമ്മീഷന് മുന്നോടിയായി IRTSA പരിഷ്കരിച്ച ശമ്പള ഘടന, ഉയർന്ന മിനിമം ബേസ് ശമ്പളം, ലെവൽ അടിസ്ഥാനമാക്കിയുള്ള ഫിറ്റ്മെന്റ് ഘടകങ്ങൾ, വിപുലീകരിച്ച അലവൻസുകൾ എന്നിവ അഭ്യർത്ഥിക്കുന്നു.

ബിഎസ്എൻഎല്ലിൽ ജോലി; ഈ യോഗ്യതയുണ്ടോ?2,25,000 രൂപ വരെ ശമ്പളം

BSNL ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 15 ഒഴിവുകൾ, പ്രായപരിധി 50 വയസ്സ് വരെ, ശമ്പളം ₹2,25,000 പ്രതിമാസം, ഓൺലൈനായി ജൂൺ 9 മുതൽ ജൂൺ 24, 2026 വരെ അപേക്ഷിക്കാം.

പെട്രോൾ ബില്ലുകൾക്ക് അന്ത്യം കുറിക്കാൻ അൾട്രാവയലറ്റ്

പൊതുമേഖലാ എണ്ണക്കമ്പനികള്‍ തോന്നുംപടി ഇന്ധന വില കൂട്ടാന്‍ തുടങ്ങിയതോടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഇന്ധനവില വര്‍ദ്ധനവ് വലയ്ക്കുമ്പോള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രമുഖ ഇവി ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് (Ultraviolette) പുതിയ ക്യാഷ്ബാക്ക് പദ്ധതി പ്രഖ്യാപിച്ചു. പെട്രോള്‍ ബൈക്ക് യാത്രക്കാരുടെ മുന്‍കാല ട്രാവല്‍ ഹിസ്റ്ററി അടിസ്ഥാനമാക്കി വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 'കില്‍ ദി പെട്രോള്‍ ബില്‍' (Kill the Petrol Bill) പദ്ധതിക്കാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തുടക്കമിട്ടിരിക്കുന്നത്. കില്‍ ദി പെട്രോള്‍ ബില്‍ പദ്ധതിയെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.

മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കാൻ വഴികൾ

Don't let the monsoon humidity ruin your skin and hair health. മഴക്കാലത്തെ ഈർപ്പം മൂലം ചർമ്മത്തിലുണ്ടാകുന്ന അണുബാധകളും താരനും തടയാൻ ഈ ലളിതമായ സ്കിൻകെയർ ടിപ്‌സ് പിന്തുടരൂ.

വലിയ വീലുകളുള്ള ഈ സ്‌കൂട്ടറുകൾ വാങ്ങിയാലോ

സ്‌കൂട്ടർ മുതലാളിമാരെല്ലാം ജീവിതത്തിൽ ഒരുതവണയെങ്കിലും ബൈക്ക് വാങ്ങിയാൽ മതിയാരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടാവുന്ന നിമിഷം ഉണ്ടായിട്ടുണ്ടാവും. നല്ല കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോവുമ്പോൾ നടുവിന് പണിയാവുന്ന നിമിഷമാവും ഇത്തരത്തിൽ ചിന്തിച്ചിട്ടുണ്ടാവുക. ചെറിയ വീലുകൾ ഉപയോഗിക്കുന്നതിനാൽ സ്‌കൂട്ടർ ഓടിക്കുന്നവർക്ക് റോഡിന്റെ അവസ്ഥ അനുസരിച്ച് നല്ല പണികിട്ടിയിട്ടുണ്ടാവാം. മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് നല്ല പ്രായോഗികത ഉണ്ടാവുമെങ്കിലും സ്കൂട്ടറുകളുടെ ഏറ്റവും വലിയ പോരായ്മയാണ് ചെറിയ വീലുകൾ. എന്നാൽ ഇന്നത്തെ മോഡേൺ യുഗത്തിൽ ഇതിന് പരിഹാരം നൽകുന്ന മോഡലുകളും വാങ്ങാൻ കിട്ടും കേട്ടോ.

'E85' ഇന്ധനം ഇന്ത്യയിൽ, നിങ്ങളുടെ വണ്ടിയിൽ അടിക്കാമോ?

ഇന്ത്യന്‍ ഹരിത ഇന്ധന വിപ്ലവത്തില്‍ ചരിത്രപരമായ നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ E85 ഫ്യുവല്‍ ഡിസ്‌പെന്‍സിംഗ് സ്റ്റേഷന്‍ ന്യൂഡല്‍ഹിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു ആരംഭിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ E85 ഇന്ധന വിതരണ കേന്ദ്രം രാജ്യതലസ്ഥാനത്ത് തുറന്നത്. പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഈ പുത്തന്‍ പരിസ്ഥിതി സൗഹൃദ ഇന്ധനത്തെ കുറിച്ചും അതിന്റെ സാങ്കേതികവും മെക്കാനിക്കലുമായ സവിശേഷതകളെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.

ഉഷ്ണതരംഗം: വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Stay safe during the 2026 heatwave with these expert exercise tips. കഠിനമായ ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജലാംശം നിലനിർത്താനുള്ള വഴികളും അറിയാം.

കേരള CSEB സഹകരണ ബാങ്കുകളിൽ 133 തസ്തികകളിലേക്ക് നിയമനം നടത്തുന്നു

സഹകരണ ബാങ്കുകളിലും യൂണിയനുകളിലുമായി 133 തസ്തികകളിലേക്ക് കേരള CSEB ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത, പരീക്ഷാ രീതി, ഫീസ് എന്നിവയുടെ വിശദാംശങ്ങൾ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.
Advertisement

ബൈക്ക് കൊടുത്ത് എല്ലാവരും 3.70 ലക്ഷത്തിന്റെ കാർ വാങ്ങിയോ

സാധാരണക്കാരന്റെ കാർ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകുന്നവരാണ് മാരുതി സുസുക്കി. അന്നും ഇന്നും ചെറിയ ബജറ്റിൽ അടിപൊളി കാറുകൾ പുറത്തിറക്കുന്നത് കമ്പനിയുടെ മെയിൻ പൊളിസികളിൽ ഒന്നാണെന്ന് തോന്നുന്നു. അതിനാൽ ചെറുകാർ വിപണിയിൽ ഇവർക്ക് എതിരാളികളേയില്ലെന്ന് പറയുന്നതാവും ശരി. മാരുതി 800 ഗുഡ്ബൈ പറഞ്ഞിറങ്ങിയപ്പോൾ പകരക്കാരനായി എത്തിയ ആൾട്ടോ (Maruti Suzuki Alto) പിന്നീട് ഓരോ ഇന്ത്യക്കാരന്റേയും മനസ് നിറയ്ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഇപ്പോൾ എസ്‌യുവികളുടെ ട്രെൻഡിനിടയിലും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിൽ മോഡലിന്റെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ.

കൊച്ചി മെട്രോ ബ്ലൂലൈന്‍; 28 കിലോമീറ്ററില്‍ 25 സ്‌റ്റേഷനുകള്‍, ലുലു മാളില്‍ പോകാന്‍ ഇറങ്ങേണ്ടത്

അലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോ ബ്ലൂ ലൈനിന്റെ ഒരു അവലോകനം, പ്രധാന സ്റ്റേഷനുകൾ, കണക്റ്റിവിറ്റി നേട്ടങ്ങൾ, സ്മാർട്ട് കാർഡ് ഉപയോഗം, കാക്കനാട് വിപുലീകരണത്തിനുള്ള പദ്ധതികൾ എന്നിവ ഉൾക്കൊള്ളുന്നു.

കടുത്ത ഈർപ്പം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ടിപ്‌സ്

Struggling with high humidity? Protect your health with these essential tips. കടുത്ത ഈർപ്പമുള്ള കാലാവസ്ഥയിൽ ഗർഭിണികളും പിസിഒഎസ് ഉള്ളവരും ശ്രദ്ധിക്കേണ്ട ആരോഗ്യ മുൻകരുതലുകൾ ഇതാ.

കാലുകൊടുത്താല്‍ പറക്കുന്ന എസ്‌യുവിക്ക് 19 KM മൈലേജ്!

ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിപണിക്ക് തുടക്കം കുറിച്ച റെനോ ഡസ്റ്റര്‍ എന്ന ഐതിഹാസിക എസ്‌യുവി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് രാജ്യത്ത് റീഎന്‍ട്രി നടത്തിയത്. കാലികമായ മാറ്റങ്ങളുമായി അത്യന്ത്യം മത്സരം നിറഞ്ഞ സെഗ്‌മെന്റില്‍ അങ്കത്തിനിറങ്ങിയ ഡസ്റ്റര്‍ ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലെത്തിയ 2026 റെനോ ഡസ്റ്ററിന്റെ ഏറ്റവും പുതിയ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന്റെ മൈലേജ് വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ആകെ ആകര്‍ഷിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

വീഗൻ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ FSSAI-യുടെ പുതിയ ലോഗോ

FSSAI introduces a mandatory vegan logo for plant-based products to ensure transparency. ഭക്ഷണപ്പൊതികളിലെ ഈ പുതിയ മാറ്റം വഴി വ്യാജ വീഗൻ ഉൽപ്പന്നങ്ങളെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം.