യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ ക്രെറ്റ വാങ്ങി പൂജ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയുമായ പൂജ കൃഷ്ണ പുത്തന്‍ കാര്‍ വാങ്ങി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ 'നൈറ്റ് എഡിഷന്‍' (Hyundai Creta Knight Edition) പതിപ്പാണ് താരം സ്വന്തമാക്കിയത്. പുത്തന്‍ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും പ്രത്യേക റീലുകളും ആരാധകര്‍ക്കായി പൂജ കൃഷ്ണ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തി അതീവ സന്തോഷത്തോടെ കേക്ക് മുറിച്ചാണ് താരം പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റത്.

സോവറിൻ ഗോൾഡ് ബോണ്ട്: പണം പിൻവലിക്കാൻ സുവർണ്ണാവസരം

Unlock your SGB 2019-20 Series II investment now. 2026 ജൂലൈ 16 മുതൽ സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം ലഭിക്കുന്നു.

നെക്‌സോണ്‍ ഇവിയുടെ അന്തകനാകാന്‍ സിറോസ് ഇവി അവതരിച്ചു!

പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവി (Kia Syros EV) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഉടന്‍ നടക്കാന്‍ പോകുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഈ ഇവിയുടെ മൂടുപടമഴിച്ചത്. ഇവിയുടെ ഡിസൈന്‍, സാങ്കേതിക സവിശേഷതകള്‍, ബാറ്ററി ഓപ്ഷനുകള്‍, ചാര്‍ജിംഗ് ശേഷി എന്നിവയടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.ടാറ്റ നെക്‌സോൺ ഇവി അരങ്ങുവാഴുന്ന ഇന്ത്യൻ കോംപാക്ട് ഇലക്ട്രിക്ക് എസ്‌യുവി വിഭാഗത്തിലേക്ക് എത്തുന്ന പുതിയ പോരാളിക്ക് രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കമ്പനി നല്‍കിയത്.

കടുത്ത ചൂടിൽ ചർമ്മവും തലയോട്ടിയും സംരക്ഷിക്കാം

Stay safe during the South India heatwave with these essential skin and scalp care tips. കടുത്ത ചൂടിലും ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ്മവും തലയോട്ടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ സഹായിക്കും.
Advertisement

ബെംഗളൂരുവിൽ പ്രതിഷേധം; ഹൈക്കോടതി പരിസരത്ത് ഗതാഗതക്കുരുക്ക്

Expect heavy traffic in Bengaluru's CBD today due to the High Court protest. ബെംഗളൂരു ഹൈക്കോടതിക്ക് മുന്നിലെ പ്രതിഷേധം കാരണം നഗരത്തിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കുക.

25 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ ബൈക്കുമായി എൻഫീൽഡ്

പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദവും വിറയലും എല്ലാമായി ആളുകളുടെ വികാരമായിരുന്നു റോയൽ എൻഫീൽഡുകൾ എങ്കിൽ ഇപ്പോൾ ശരിക്കും യങ് ജനറേഷനിടയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നവരാണ് ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ. യൂത്തൻമാരുടെ ഫേവറീറ്റ് ഇരുചക്ര വാഹന നിർമാതാക്കളായി എൻഫീൽഡ് മാറിയിട്ട് കാലം അധികമായില്ലെങ്കിലും ഇപ്പോൾ മിഡ്-കപ്പാസിറ്റി സെഗ്മന്റിലെ തമ്പുരാക്കൻമാരായി വാഴുകയാണ് ഇവർ. ഹിമാലയൻ, ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, ഗറില്ല, ഹണ്ടർ തുടങ്ങിയ മോഡേൺ മോഡലുകളാണ് കമ്പനിക്ക് ഐശ്വര്യം കൊണ്ടുവന്നത്. ഒപ്പം ക്ലാസിക്കു ബുള്ളറ്റും മീറ്റോറും കൂടി ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്.

25,000 രൂപയിൽ താഴെ മികച്ച ഫോണുകൾ ഇവയാണ്

Looking for the best smartphone under ₹25,000 in 2026? നർസോ 100x ഉൾപ്പെടെയുള്ള മികച്ച ഫോണുകളെക്കുറിച്ചും അവയുടെ ഓഫറുകളെക്കുറിച്ചും അറിയാൻ ഈ ഗൈഡ് വായിക്കൂ.

പുതിയ ഹൈബ്രിഡ് സെഡാനുമായി ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ്

ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ തുടങ്ങിയ വമ്പൻമാർക്കെതിരെ പോരടിക്കാൻ ലക്ഷ്വറി സെഗ്മെന്റിൽ കിടിലൻ വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നതും. അടുത്തിടെയായി പുത്തൻ പുതിയ മോഡലുകളുമായി കളംനിറഞ്ഞുനിൽക്കുന്ന കമ്പനി ഇപ്പോഴിതാ രാജ്യത്തിനായി പുത്തനൊരു കാർ കൂടി പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ലെക്‌സസ് ES 350h സെഡാനാണ് ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ES നിരയിലേക്ക് പുതിയ ഹൈബ്രിഡ് വേരിയന്റ് കൂടി എത്തുന്നുവെന്നതാണ് വലിയ പ്രത്യേകത.

EL പ്ലാറ്റ്‌ഫോമിലെ ആദ്യ ഏഥര്‍ സ്‌കൂട്ടര്‍ അടുത്ത മാസം

പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി തങ്ങളുടെ വാര്‍ഷിക കമ്മ്യൂണിറ്റി ഡേ ഇവന്റിന്റെ നാലാമത് പതിപ്പ് വരാനിരിക്കുന്ന ഓഗസ്റ്റ് 29-ന് ബെംഗളൂരുവില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ''എ ന്യൂ ഡോണ്‍ ഓഫ് മാജിക്'' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ വെച്ചായിരിക്കും ഏഥറിന്റെ ഏറ്റവും പുതിയ EL പ്ലാറ്റ്ഫോമില്‍ (EL platform) നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കമ്പനി ആദ്യമായി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഈ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; പുതിയ റേറ്റിംഗുകൾ

Get the latest insights on Indian stock market trends for July 2026. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ പുറത്തുവിട്ട പുതിയ റേറ്റിംഗുകളും ഓഹരി വിപണിയിലെ മാറ്റങ്ങളും അറിയാം.

ഇനി ദിവസം 200 എസ്എംഎസ് അയക്കാം, ട്രായ് ഉത്തരവ്

Good news for mobile users as TRAI doubles the daily SMS limit to 200. ഇനി മുതൽ ഒരു സിം കാർഡിൽ നിന്ന് ദിവസം 200 മെസേജുകൾ വരെ അയക്കാൻ സാധിക്കും.

8000mAh ബാറ്ററിയുമായി റിയൽമിയുടെ പുതിയ ഫോണുകൾ

Get ready for the ultimate battery life with the new Realme smartphones. 8000mAh ബാറ്ററിയുമായി എത്തുന്ന റിയൽമി നാർസോ 100x, സി100x ഫോണുകളുടെ സവിശേഷതകൾ അറിയാം.
Advertisement

ബംഗളൂരുവിൽ നാളെ 12 മണിക്കൂർ ജലവിതരണ നിയന്ത്രണം

BWSSB has announced a 12-hour water supply disruption in Bengaluru on July 16, 2026. ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതിനാൽ താമസക്കാർ മുൻകരുതൽ എടുക്കുക.

6500mAh ബാറ്ററിയുമായി വിവോ T5 Lite നാളെ

Vivo T5 Lite is launching in India tomorrow with a massive 6,500mAh battery. 6500mAh ബാറ്ററി കരുത്തുമായി എത്തുന്ന വിവോയുടെ പുതിയ സ്മാർട്ട്ഫോൺ നാളെ വിപണിയിലെത്തും.

പുത്തൻ ബ്രെസയുടെ ബുക്കിംഗ് തുടങ്ങി മാരുതി

മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയായി അറിയപ്പെടുന്ന മോഡലാണ് മാരുതി സുസുക്കി ബ്രെസ. ചെറിയ ഹാച്ച്ബാക്കിൽ നിന്നും മികച്ചൊരു കോംപാക്‌ട് എസ്‌യുവിയിലേക്ക് ചേക്കേറാൻ കൊതിക്കുന്ന പലരും വിശ്വസിച്ച് വാങ്ങുന്നതും ബ്രെസയാണ്. അടുത്തിടെയായി വിൽപ്പന കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിക്കുവാനായി മുഖംമിനുക്കി വാഹനത്തെ വിപണിയിലെത്തിക്കാനുള്ള തിടുക്കത്തിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. 2026 ജൂലൈ 24-ന് പുതിയ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുത്തൻ പതിപ്പിന്റെ ടീസർ വീഡിയോയും പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് മാരുതി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകള്‍

ഈ വര്‍ഷത്തെ (2026) ആദ്യത്തെ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മാരുതി ഡിസയര്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ ഈ സെഡാന്‍ മോഡലിന്റെ ജനപ്രീതി വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ മുന്നേറ്റം നടത്തിയ ഡിസയര്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൊത്തം 1,26,204 പുതിയ ഉപഭോക്താക്കളാണ് മാരുതി സുസുക്കി ഡിസയര്‍ സ്വന്തമാക്കിയത്.

ഡൽഹിയിലെ ചൂടിൽ ചർമ്മം സംരക്ഷിക്കാൻ ഈ വഴികൾ

Beat the Delhi-NCR humidity with these essential skin care tips. ഡൽഹിയിലെ കടുത്ത ചൂടിൽ വിയർപ്പുകുരുവും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ ഈ ലളിതമായ മുൻകരുതലുകൾ സഹായിക്കും.

IQOO 16 വൈകും, Z11 ലൈറ്റ് അടുത്ത ആഴ്ച

iQOO 16 is testing a massive 10,000mAh battery, but it might not arrive in India soon. iQOO Z11 ലൈറ്റ് അടുത്ത ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും, കൂടുതൽ വിവരങ്ങൾ അറിയാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസമായി സെബിയുടെ പുതിയ നിയമം

SEBI's new rule allows mutual funds to use intraday borrowing to manage liquidity and protect investor returns. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസകരമായ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നു.

ക്രൂഡ് ഓയിൽ വിലക്കയറ്റം: ഓട്ടോ ഓഹരികൾക്ക് തിരിച്ചടി

Rising crude oil prices are putting pressure on Indian auto stocks. ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും ഓട്ടോമൊബൈൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.
Advertisement

ജൂലൈ 15 രാശിഫലം: ഇന്നത്തെ ഗ്രഹനിലകൾ അറിയാം

Check your daily horoscope for July 15, 2026, as the Moon moves through Scorpio. ജൂലൈ 15-ലെ ഗ്രഹനിലകളും രാശിഫലങ്ങളും അറിയാൻ ഈ ലേഖനം വായിക്കൂ, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

എസ്‌യുവി വാങ്ങണേൽ ഇനി കൂടുതൽ പണം വേണ്ടിവരും

ചെറുപ്പക്കാർ മുതൽ വയസായവർ വരെ ഒരുപോലെ ആരാധിക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാർ. പക്കാ ഓഫ്-റോഡർ ആയിരുന്ന പണ്ടത്തെ ഐക്കണിക് എസ്‌യുവിയിൽ നിന്നും ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറിയതോടെയാണ് ഥാറിനെ എല്ലാവരും ഒരുപോലെ സ്നേഹിക്കാൻ തുടങ്ങിയത്. മുറ്റത്തൊരു ഥാർ ഉണ്ടെങ്കിൽ ആനയുള്ളതിന്റെ ഗമയാണ് ഇപ്പോൾ ലഭിക്കുന്നത്. സാക്ഷാൽ മാരുതി സുസുക്കി ജിംനി വന്നിട്ട് പോലും മഹീന്ദ്രയുടെ താപ്പാനയെ തളയ്ക്കാൻ പറ്റാതെ വിയർപ്പൊഴുക്കുകയാണ്. എന്നാൽ ഇനി പുതിയൊരു ഥാർ വാങ്ങാൻ മോഹിക്കുന്നവരുടെ നെഞ്ച് തകർക്കുന്നൊരു തീരുമാനമാണ് മഹീന്ദ്ര നടപ്പിലാക്കിയിരിക്കുന്നത്.

ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്: രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം

Venus enters Purva Phalguni on July 16, 2026, bringing luxury and financial growth. ശുക്രന്റെ ഈ നക്ഷത്രമാറ്റം നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും പ്രണയവും കൊണ്ടുവരുമോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം എത്ര?

Planning to buy gold in Dubai? Discover the price difference between UAE and India in 2026. ദുബായിലെയും ഇന്ത്യയിലെയും സ്വർണ്ണവിലയിലെ വ്യത്യാസവും പ്രവാസികൾക്ക് ലഭിക്കുന്ന ലാഭവും അറിയുക.

ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് വഴികൾ

Unlock financial growth with the rare Budha Pushya Yoga on July 15, 2026. ജൂലൈ 15-ലെ ബുധ പുഷ്യ യോഗം സാമ്പത്തിക ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അറിയുക.