നിസാന്‍ ടെക്റ്റണ്‍ മൈലേജ്!

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയിലെ മത്സരം കടുപ്പിച്ച് ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ആയ ടെക്റ്റണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വില്‍പ്പനക്കെത്തിച്ചിരുന്നു. എസ്‌യുവി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന പുതിയ മോഡലലിന്റെ ഔദ്യോഗിക ഇന്ധനക്ഷമത കണക്കുകള്‍ നിസാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ എസ്‌യുവിക്ക് മികച്ച മൈലേജ് ലഭിക്കുമെന്ന് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നു. അത്യാധുനിക സവിശേഷതകളുമായി എത്തുന്ന ഈ വാഹനം മികച്ച യാത്രാസുഖവും ഡ്രൈവിംഗ് നിലവാരവും ഉറപ്പുനല്‍കുന്നുണ്ട്.

10.49 ലക്ഷത്തിന്റെ ബേസ് വേരിയന്റ് കണ്ടാൽ വാങ്ങിപ്പോവും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് കിടിലൻ വിലയുമായി വിപണിയിലെത്തിയിരിക്കുകയാണ് നിസാൻ ടെക്റ്റൺ (Nissan Tekton). റെനോ ഡസ്റ്ററിന്റെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ഡിസൈനിൽ ബേബി പെട്രോൾ ലുക്കിലെത്തിയാണ് മോഡൽ ആളുകളെ കൈയിലെടുക്കാൻ പോവുന്നത്. 10.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ടെക്റ്റണിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 18.59 ലക്ഷം രൂപയും മുടക്കേണ്ടതായി വരും. വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ ആറോളം വേരിയന്റുകളും നിസാന്റെ പുത്തൻ മോഡലിലുണ്ട്.

ഹാരിയര്‍, സഫാരി സ്‌റ്റെല്‍ത്ത് എഡിഷനുകളുടെ വില അറിയാം

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകളായ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ ഏറ്റവും പുതിയതും ആകര്‍ഷകവുമായ 'സ്റ്റെല്‍ത്ത് എഡിഷന്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക ഫീച്ചറുകളോടെ എത്തുന്ന ഹാരിയര്‍ സ്റ്റെല്‍ത്ത് പതിപ്പിന് വിപണിയില്‍ 23.43 ലക്ഷം രൂപയാണ് വില. അതേസമയം മുന്‍നിര മോഡലായ സഫാരിയുടെ സ്‌റ്റെല്‍ത്ത് പതിപ്പിന് 24.09 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്.

ഇപിഎഫ്ഒ പലിശ: ജൂലൈ 15-ഓടെ അക്കൗണ്ടിലെത്തും

EPFO subscribers can expect the 8.25% interest credit by July 15, 2026. ജൂലൈ 15-ഓടെ 8.25 ശതമാനം പലിശ അക്കൗണ്ടിൽ എത്തും, നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ.
Advertisement

മോട്ടോ ജി77 പവർ Vs വിവോ വി40ഇ: ഏത് തിരഞ്ഞെടുക്കണം?

Choosing between Moto G77 Power and Vivo V40e? 25,000 രൂപയിൽ താഴെ മികച്ച ബാറ്ററി ലൈഫ് വേണോ അതോ ക്യാമറയോ എന്ന് തീരുമാനിക്കാൻ ഈ താരതമ്യം നിങ്ങളെ സഹായിക്കും.

അമർനാഥ് യാത്ര: ചർമ്മവും പാദങ്ങളും സംരക്ഷിക്കാൻ വഴികൾ

Protect your skin and feet during the Amarnath Yatra with these essential health tips for rainy weather. അമർനാഥ് യാത്രയിൽ മഴയും തണുപ്പും മൂലം ചർമ്മത്തിനും പാദങ്ങൾക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ മുൻകരുതലുകൾ സഹായിക്കും.

നിസാന്‍ ടെക്റ്റണ്‍ ക്രാഷ് ടെസ്റ്റ് ഡിസ്റ്റിംഗ്ഷനോടെ പാസ്

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട നിസാന്‍ ടെക്റ്റണ്‍ മിഡ്-സൈസ് എസ്യുവി ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കി. നിസാന്‍ ബ്രാന്‍ഡിന്റെ പങ്കാളിയായ റെനോ അടുത്തിടെ വിപണിയിലെത്തിച്ച പെതിഹാസിക എസ്‌യുവി മോഡലായ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ടെക്റ്റണ്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ ഡ്‌സറ്ററിന് സമാനമായി BNCAP ക്രാഷ് ടെസ്റ്റില്‍ ഡസ്റ്ററും അതിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പും എ പ്ലസ് നേടിയിരിക്കുകയകണ്. സേഫ്റ്റി ടെസ്റ്റുകളില്‍ രണ്ട് മോഡലുകളും തുല്യമായ മികച്ച സ്‌കോറുകളാണ് പങ്കിടുന്നത്.

ഫ്ലിപ്കാർട്ട് സെയിൽ: 20,000 രൂപയിൽ താഴെ മികച്ച ഫോണുകൾ

Don't miss the final hours of the Flipkart GOAT sale. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇന്ന് രാത്രി 11:59 വരെ മാത്രം സമയം.

കൊതിപ്പിക്കുന്ന വിലയില്‍ 'ബേബി പട്രോള്‍' പുറത്തിറങ്ങി!

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ടെക്റ്റണിന്റെ (Nissan Tekton) വില പ്രഖ്യാപിച്ചു. കിടമത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തുന്ന ടെക്റ്റണ്‍ 10.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. കോപ് സ്‌പെക് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ആകര്‍ഷകമായ വില നിര്‍ണയം സെഗ്‌മെന്റില്‍ ടെക്റ്റണിന് സ്വന്തമായി ഒരിടം നല്‍കും.

ഒപ്പോ റെനോ 16 Vs നതിംഗ് ഫോൺ (4b)

The battle of the mid-range flagships is here. ഒപ്പോ റെനോ 16-ഉം നതിംഗ് ഫോൺ (4b)-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഫീച്ചറുകളും ഈ ലേഖനത്തിൽ അറിയാം.

ഇനി നാട്ടില്‍ ഡിഫെന്‍ഡറിന്റെ എണ്ണം കൂടും!

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഐക്കണിക് എസ്‌യുവി മോഡലായ ഡിഫെന്‍ഡറിന്റെ 2026 പതിപ്പ് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പം കാര്‍ കൂടുതല്‍ പേഴ്‌സണലൈസ് ചെല്ലാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന വിപുലമായ ആക്‌സസറി പാക്കേജുകളും പുതിയ ഫ്‌ലാഗ്ഷിപ്പ് വേരിയന്റും ഉള്‍പ്പെടുത്തിയാണ് ഈ ലക്ഷ്വറി ഓഫ്-റോഡറിന്റെ ഏറ്റവും പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

മഴക്കാലത്തെ വയറിലെ നീർക്കെട്ടും കൊഴുപ്പും കുറയ്ക്കാം

Struggling with monsoon belly bloat? It might be water retention, not fat. മഴക്കാലത്തെ വയറിലെ നീർക്കെട്ടും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഭക്ഷണക്രമവും വ്യായാമങ്ങളും ഇവിടെയുണ്ട്.
Advertisement

ബംഗളൂരുവിൽ ഇന്ന് പവർ കട്ട്: അറിയേണ്ടതെല്ലാം

Facing a power outage in Bengaluru today? Check the latest BESCOM maintenance schedule and affected areas to plan your day. ബെസ്കോം അറ്റകുറ്റപ്പണികൾ കാരണം ഇന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകും, കൃത്യമായ സമയവിവരങ്ങൾ ഇവിടെ പരിശോധിക്കാം.

മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കാൻ വഴികൾ

Protect your skin and hair from Delhi's humid monsoon weather with these essential hygiene tips. ഡൽഹിയിലെ മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കൂ.

പെന്നി സ്റ്റോക്കുകളിൽ പുതിയ നിയന്ത്രണങ്ങൾ: നിക്ഷേപകർ അറിയേണ്ടത്

New NSE and BSE regulations for 2026 are changing how you trade microcap stocks. 10 രൂപയിൽ താഴെയുള്ള ഓഹരികളിലെ പുതിയ T2T, PCA നിയന്ത്രണങ്ങൾ നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്ന് അറിയുക.

സാംസങ് ഗാലക്സി Z ഫോൾഡ് 8: വമ്പൻ മാറ്റങ്ങളുമായി

Get ready for the Samsung Galaxy Z Fold 8, featuring a wider cover screen and enhanced durability. സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് വിവരങ്ങളും അറിയാം.

നാളെ മുതൽ മഹീന്ദ്ര എസ്‌യുവികൾക്ക് വില കൂടും

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജൂലൈ 10 അതായത് നാളെ മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന എല്ലാ എസ്‌യുവികള്‍ക്കും (SUV) വാണിജ്യ വാഹനങ്ങള്‍ക്കും (Commercial Vehicles) വരും ദിവസങ്ങളില്‍ പുതിയ നിരക്കുകള്‍ ബാധകമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്യുവി മോഡലുകള്‍ക്ക് ശരാശരി 2.7 ശതമാനം വരെയാകും വില വര്‍ദ്ധിക്കുക. കമ്പനിയുടെ വാണിജ്യ വാഹന ശ്രേണിയില്‍ ശരാശരി 2 ശതമാനം വരെ വില കൂടും.

ഇവി ബാറ്ററി നിർമ്മാണത്തിൽ വൻ കുതിപ്പിന് കേന്ദ്രം

The Indian government is pushing for self-reliance in EV battery manufacturing to reduce import dependency. ഇവി ബാറ്ററി നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കം ഓഹരി വിപണിയിൽ വലിയ ചലനങ്ങൾക്ക് വഴിയൊരുക്കുന്നു.

പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് നിക്ഷേപ നിയന്ത്രണം

PGIM India Mutual Fund has temporarily paused new SIPs and STPs in specific international funds due to regulatory limits. വിദേശ നിക്ഷേപ പരിധി കാരണം പുതിയ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിലവിലുള്ള നിക്ഷേപങ്ങൾക്ക് തടസ്സമില്ല.

ദുബായിൽ സ്വർണം വാങ്ങാൻ പറ്റിയ സമയം

Planning to buy gold in Dubai? Check the latest rates and customs rules for 2026 to maximize your savings and avoid legal issues. ദുബായിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇന്നത്തെ നിരക്കുകളും കൃത്യമായി അറിയാം.
Advertisement

ഫ്ലിപ്കാർട്ട് GOAT സെയിൽ: ഐഫോൺ 15-ന് വൻ വിലക്കുറവ്

Don't miss the final hours of Flipkart's GOAT sale. ഐഫോൺ 15, സാംസങ് ഗാലക്സി S24 എന്നിവ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഇന്ന് അർദ്ധരാത്രി വരെ മാത്രം സമയം.

ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര?

Discover massive price drops on Apple MacBook Air and iPhone models in India. ആപ്പിൾ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകളും ബാങ്ക് ഡിസ്കൗണ്ടുകളും ഇപ്പോൾ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ശ്രദ്ധിക്കുക

The Shukra-Ketu transit in Leo brings major shifts in finance and lifestyle. ജൂലൈ 11 മുതൽ ചിങ്ങം രാശിയിൽ നടക്കുന്ന ഈ അപൂർവ്വ ഗ്രഹമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് അറിയുക.

ഹാപ്പി സ്റ്റീൽസ്, ദേവ്‌സൺ കാറ്റലിസ്റ്റ് ഐപിഒകൾ ഇന്ന് തുടങ്ങുന്നു

SME IPOs are in focus today as Happy Steels and Devson Catalyst open for subscription. ഹാപ്പി സ്റ്റീൽസ്, ദേവ്‌സൺ കാറ്റലിസ്റ്റ് ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷൻ വിവരങ്ങളും നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.

ഇന്ത്യൻ വിപണിയിൽ ഇന്ന് നിർണ്ണായകം; ടിസിഎസ് ഫലം ശ്രദ്ധിക്കുക

Indian markets face a crucial day with TCS Q1 results and global cues in focus. ടിസിഎസ് ഫലങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും ഇന്ന് ഇന്ത്യൻ ഓഹരി വിപണിയുടെ ഗതി നിർണ്ണയിക്കും.