മോട്ടറോള റേസർ ഫോൾഡ് നാളെ വിപണിയിൽ എത്തുന്നു
ടെക്നോളജി
- 4 month, 10 days ago
മോട്ടറോളയുടെ പുതിയ ഫോൾഡബിൾ ഫോൺ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു. മികച്ച ഫീച്ചറുകളും ആകർഷകമായ വിലയുമായി എത്തുന്ന ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ അറിയാം. Get ready for the premium foldable experience with top-tier specs.