SGB നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം
വാണിജ്യം
- 4 month, 18 days ago
Sovereign Gold Bond 2018-19 Series I കാലാവധി പൂർത്തിയായപ്പോൾ നിക്ഷേപകർക്ക് ലഭിച്ചത് വൻ ലാഭം. 8 വർഷത്തെ കാത്തിരിപ്പിന് ശേഷം സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിൽക്കുമ്പോൾ നിക്ഷേപകർക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ചറിയാം. Check your SGB maturity returns and investment options today.