ലക്ഷദ്വീപിൽ ജോലി നേടാം, 40,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
ഇന്ത്യ
- 4 month, 28 days ago
കേരള ലക്ഷദ്വീപ് കാമ്പസിൽ മൂന്ന് വർഷത്തേക്ക് അല്ലെങ്കിൽ പ്രോജക്ട് അടിസ്ഥാനത്തിൽ ഫീൽഡ് ലാബ് ഫെല്ലോയുടെ ഒഴിവിലേക്ക് ICAR CMFRI യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകൾ സഹിതം 2026 മെയ് 3-നകം Google ഫോം വഴി അപേക്ഷിക്കുക.