മുംബൈ മോട്ടിലാൽ നഗർ പുനർവികസന പദ്ധതി; ഒരു ലക്ഷം കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്

മുംബൈയിലെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മോത്തിലാൽ നഗർ പുനരുദ്ധാരണത്തിന്റെ അവലോകനം, MHADA പുനരധിവാസം, മിക്സഡ്-യൂസ് പ്ലാനുകൾ, ദീർഘകാല നിക്ഷേപ സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.

9.20 ലക്ഷത്തിന് ഗ്രാൻഡ് വിറ്റാര വാങ്ങാൻ അവസരം

ഹ്യുണ്ടായി ക്രെറ്റ പോലുള്ള വമ്പൻ മിഡ്-സൈസ് എസ്‌യുവികളോട് ഏറ്റുമുട്ടാൻ മാരുതി സുസുക്കിയും (Maruti Suzuki) ടൊയോട്ടയും (Toyota) കൂട്ടുകൂടിയപ്പോൾ ഇന്ത്യക്കാർക്ക് കിട്ടിയ മിടുക്കനാണ് ഗ്രാൻഡ് വിറ്റാര (Grand Vitara). എല്ലാ മാരുതി കാറുകളേയും പോലെ കൂടിയ മൈലേജും കുറഞ്ഞ മെയിന്റനെൻസും താങ്ങാനാവുന്ന വിലയും കൂടിക്കിട്ടിയപ്പോൾ ആളുകളെല്ലാം വാങ്ങാൻ ഓടിയെത്തി. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചിരിക്കുന്നതിനാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് പ്രത്യേകമൊരു ഫാൻബേസ് ഉണ്ട്. വിക്ടോറിസ് (Maruti Suzuki Victoris) എത്തിയതോടെ കച്ചോടം ചെറുതായൊന്ന് കുറഞ്ഞുവെങ്കിലും ഇതൊന്ന് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം വരുന്നു

അശ്വതി നക്ഷത്രത്തിലെ ചന്ദ്രദർശനം സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന രാജയോഗം; ഈ അപൂർവ്വ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? Unlock massive financial luck and prosperity with this rare celestial alignment on April 18, 2026.

₹4.99 ലക്ഷത്തിന്റെ ഇത്തിരിക്കുഞ്ഞൻ വില്‍പ്പനയിൽ പുലി!

ലുക്കിലല്ല, വര്‍ക്കിലാണ് കാര്യമെന്ന സിനിമാ ഡയലോഗ് അന്വര്‍ത്ഥമാക്കും വിധം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ഇത്തിരിക്കുഞ്ഞന്‍ ഇലക്ട്രിക് കാറായ കോമെറ്റ് ഇവി വിപണിയില്‍ വിസ്മയം തീര്‍ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ നിരത്തുകളില്‍ സ്ഥിരസാന്നിധ്യമായ ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 2026 മാര്‍ച്ച് മാസത്തില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 294 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയാണ് കോമെറ്റ് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയത്. മികച്ച സിറ്റി കാര്‍ എന്ന നിലയില്‍ കോമെറ്റിന് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വമ്പന്‍ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം.
Advertisement

ഗെയിമിംഗ് ഫെസ്റ്റ്: പിഎസ്5-നും ലാപ്ടോപ്പുകൾക്കും വൻ ഓഫർ

ആമസോൺ ഗെയിമിംഗ് ഫെസ്റ്റിൽ പിഎസ്5, ആർടിഎക്സ് ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവ്. Upgrade your gaming setup with these massive discounts on premium consoles and high-end laptops before the sale ends.

സ്വർണവിലയിലെ മാറ്റങ്ങൾ; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്നത്തെ സ്വർണവിലയിലെ മാറ്റങ്ങൾ അറിയാം; സ്വർണം വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. Check the latest 22K and 24K gold price trends and market insights for April 18.

ഭാഗ്യം തെളിയുന്ന രാശിക്കാർ: 2026 ഏപ്രിൽ 18-ലെ ഫലങ്ങൾ

2026 ഏപ്രിൽ 18-ലെ ഗ്രഹനില പ്രകാരം ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ശനിദേവന്റെ അനുഗ്രഹത്താൽ കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ കൈവരിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. Check your daily horoscope and lucky timings for financial growth.

നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്

ഏപ്രിൽ 18-ലെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുമോ? Know your daily horoscope predictions for career, wealth, and relationships.

ഇന്നത്തെ രാശിഫലം 18-04-2026

Daily horoscope in Malayalam for April 18, 2026: Discover what the stars reveal about your love life, career, health, and money. ഇന്നത്തെ രാശിഫലം: ഇന്ന് നിങ്ങളുടെ ദിനഫലം അറിയാം.

രാശിഫലം: സാമ്പത്തിക നേട്ടവുമായി ഇന്ന് ഭാഗ്യദിനം

ഏപ്രിൽ 17-ലെ സമ്പൂർണ്ണ രാശിഫലം: സാമ്പത്തിക നേട്ടങ്ങളും കരിയർ മാറ്റങ്ങളും അറിയാം. Daily horoscope predictions for all 12 zodiac signs to boost your career and financial growth today.

കൈ കൊണ്ട് കഴുകിയ പാത്രങ്ങൾ ശരിക്കും വൃത്തിയാകുന്നുണ്ടോ? അണുക്കൾ ഒളിച്ചിരിക്കുന്നു, പഠനങ്ങൾ പറയുന്നത്

താപനില, ഡിറ്റർജന്റ് രസതന്ത്രം, കഴുകൽ രീതികൾ എന്നിവ പാത്രങ്ങളിൽ നിന്ന് കാണാത്ത ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനെയും വീടിന്റെ ശുചിത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിമർശനാത്മക പരിശോധന.

റിസർവ് ബാങ്കിൽ ജൂനിയർ എഞ്ചിനിയർമാരുടെ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിവിൽ, ഇലക്ട്രിക്കൽ ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ തീയതികൾ, ശമ്പള വിവരങ്ങൾ എന്നിവ ഇതിൽ പറയുന്നു.
Advertisement

MyLIC ആപ്പ്: എൽഐസി സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

എൽഐസി പോളിസി കാര്യങ്ങൾ ഇനി വീട്ടിലിരുന്ന് ചെയ്യാം, MyLIC ആപ്പിന്റെ പ്രത്യേകതകൾ അറിയൂ. Manage your LIC policy, pay premiums, and get instant loans easily with the new MyLIC app.

എസ്‌യുവിയുടെ കാര്യത്തിൽ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് സിട്രൺ

ഇന്ത്യയിലെ തുടക്കം പാളിയെങ്കിലും നിലവിൽ ഇമേജ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സിട്രൺ. മോഡലുകളിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ച് കിടിലമാക്കിയ ബ്രാൻഡ് മുമ്പത്തേതിലും കച്ചോടം പിടിക്കുന്നുണ്ട് ഇപ്പോഴും. സിട്രൺ എന്ന ഫ്രഞ്ച് വാഹന നിർമാണ കമ്പനിക്ക് ഇന്ത്യയിൽ നല്ല പേര് നേടിക്കൊടുത്ത മോഡലാണ് ബസാൾട്ട് കൂപ്പെ എസ്‌യുവി (Citroen Basalt). ടാറ്റ കർവിനൊപ്പം പുറത്തിറങ്ങിയ മോഡലിനെ ഇതുവരെ ആരും കാര്യമായി കുറ്റം പറഞ്ഞ് കേട്ടിട്ടുണ്ടാവില്ലെന്നതാണ് സത്യം. കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും സ്റ്റൈലൻ ലുക്കും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

ഡ്രീം കാർ സ്വന്തമാക്കി മലയാള സിനിമയിലെ സുന്ദരി

ഓപ്പറേഷൻ ജാവയിലെ അഞ്ജലി, കെട്ട്യോളാണെന്റെ മാലാഖയിലെ ബെറ്റ്സി, തലവനിലെ ഗ്രീഷ്മ അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രിയതാരമാണ് അഞ്ജു മേരി തോമസ് (Anju Mary Thomas). പേര് കേൾക്കുമ്പോൾ മനസിലായില്ലെങ്കിലും താരത്തിന്റെ മുഖം ഏവർക്കും സുപരിചിതമാവാനാണ് സാധ്യത. സിനിമ നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ കോട്ടയംകാരി പരസ്യ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരാളെ കൂടി എത്തിച്ചിരിക്കുകയാണ് അഞ്ചു. ഇനിയുള്ള യാത്രകൾക്കായി മഹീന്ദ്രയുടെ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് (Mahindra SUV) താരം സ്വന്തമാക്കിയിരിക്കുന്നത്.

ഭാരത്‌പേ ഗോൾഡ് മഹോത്സവം: സ്വർണ്ണ നിക്ഷേപത്തിൽ വമ്പൻ ലാഭം

അക്ഷയ തൃതീയയിൽ ഭാരത്‌പേ ഗോൾഡ് മഹോത്സവത്തിലൂടെ സ്വർണം വാങ്ങുമ്പോൾ 10% ഗോൾഡ് ബാക്ക് നേടാം. Grab this limited-time offer to maximize your digital gold savings with BharatPe's secure investment platform.

ആമസോൺ സെയിൽ അവസാനിക്കുന്നു; വൻ ലാഭത്തിൽ സാധനങ്ങൾ വാങ്ങൂ

ആമസോൺ സ്പ്രിംഗ് സമ്മർ സെയിൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം, മികച്ച ഡീലുകൾക്കായി ഇപ്പോൾ തന്നെ ഷോപ്പിംഗ് തുടങ്ങൂ. Grab the best deals on electronics and ACs before the sale ends tonight.

ഉഷ്ണതരംഗം: വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഈ പാനീയങ്ങൾ മതി

കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ സ്വീകരിക്കൂ. Beat the scorching heat wave with these essential hydration tips and natural drinks to stay safe and healthy this summer.

ഈ ടാറ്റ കാർ 12 മാസം കൊണ്ട് വിട്ടത് 12147 എണ്ണം

ടാറ്റ മോട്ടോര്‍സിന്റെ കരുത്തുറ്റ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമ്പോഴും, കമ്പനിയുടെ ഏക സെഡാന്‍ മോഡലായ ടിഗോറിന് (Tata Tigor) വിപണിയില്‍ അടിപതറുന്നു. ടാറ്റ പഞ്ച്, നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍, ടിഗോറിന്റെ വില്‍പ്പന ഗണ്യമായി താഴേക്ക് പോകുന്നതായാണ് 2026 മാര്‍ച്ചിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 26.40 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് ഈ മോഡല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാഡിവാഡി (Gaadiwaadi) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025-26 സാമ്പത്തിക വര്‍ഷത്തെ ടാറ്റ കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ആകെ 12,147 യൂണിറ്റ് ടിഗോറുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.

5G ഫോണുകൾ: വേനൽക്കാലത്തെ മികച്ച ബാറ്ററി ബാക്കപ്പ്

കടുത്ത വേനലിൽ വൈദ്യുതി മുടങ്ങിയാലും ചാർജ് തീരാത്ത മികച്ച 5G ഫോണുകൾ ഇതാ. Get the best 5G smartphones under 15000 with massive 6000mAh batteries to stay connected during power outages.
Advertisement

ഉഷ്ണതരംഗം: വർക്കൗട്ടിൽ വരുത്തേണ്ട നിർണ്ണായക മാറ്റങ്ങൾ

കടുത്ത ഉഷ്ണതരംഗത്തിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? Stay safe and optimize your fitness routine with these expert heatwave workout tips for men.

നിഫ്റ്റി കുതിച്ചു; വിപണിയിലെ അപ്രതീക്ഷിത തിരിച്ചുവരവ്

ഓഹരി വിപണിയിലെ അപ്രതീക്ഷിത തിരിച്ചുവരവിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം? Nifty and PSU bank stocks showed a surprising recovery today despite global market volatility and IT sector pressure.

വേനലാണ് നല്ല ശ്രദ്ധ വേണം; വലിച്ചുവാരി തിന്നാൽ പണി കിട്ടും! ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കിയേ തീരൂ

ഇന്ത്യൻ വേനൽക്കാലത്ത് ചൂടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രായോഗിക മാറ്റങ്ങൾ പര്യവേക്ഷണം ചെയ്യുക, ലഘുവായ ഭക്ഷണം, ജലാംശം നിലനിർത്താനുള്ള നുറുങ്ങുകൾ, സുഖകരവും സമീകൃതാഹാരത്തിനുമായി തണുപ്പുള്ള ചേരുവകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

400 KM ഓടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി സിമ്പിൾ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി സിമ്പിൾ എനർജി (Simple Energy) മാറിക്കഴിഞ്ഞിരിക്കുകയാണ്. ഓലയുടെ തകർച്ചയും സിമ്പിളിന്റെ വളർച്ചയും ഏതാണ്ട് ഒരേസമയത്തായിരുന്നുവെന്ന് വേണം പറയാൻ. ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ബ്രാൻഡ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഒപ്പം ചെറിയ വിലയും നൽകുന്ന മികച്ച സർവീസും കൂടിയായപ്പോൾ ആളുകൾ സിമ്പിളിന്റെ ഇവികൾ തേടിയെത്തിത്തുടങ്ങി. സിമ്പിൾ എനർജി തങ്ങളുടെ ഉൽപ്പന്ന നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ അൾട്രയെ വിപണിയിലെത്തിച്ചിരിക്കുകയാണ്.

വൺപ്ലസ് നോർഡ് 6: 9000mAh ബാറ്ററിയുടെ മാജിക്

വൺപ്ലസ് നോർഡ് 6-ന്റെ 9000mAh ബാറ്ററി കരുത്ത് വിപണിയെ ഞെട്ടിക്കുന്നു. Is this massive battery the ultimate solution for heavy users in India?