എംജിയുടെ പുത്തൻ എസ്‌യുവിയുടെ വില അറിയാൻ ഇനി 14 ദിവസം മാത്രം

ഇലക്‌ട്രിക് കാറുകളിലൂടെ ഇന്ത്യക്കാരുടെ മനസും ഹൃദയവുമെല്ലാം കീഴടക്കി ജൈത്രയാത്ര തുടരുകയാണ് എംജി മോട്ടോർസ്. ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയെ കൈയിലെടുക്കുവാനായി ഏറെക്കാലം മുമ്പേ ഗ്ലോസ്റ്റർ എന്നൊരു അവതാരത്തെ കമ്പനി പുറത്തിറക്കിയിരുന്നുവെങ്കിലും പക്ഷേ പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാൻ ഈ മിടുക്കന് സാധിക്കാതെ പോയി. ഗ്ലോസ്റ്ററിലൂടെ നേടാനാവാതെ പോയ സൗഭാഗ്യങ്ങൾ നേടിയെടുക്കുവാനായി എംജി മജസ്റ്റർ (MG Magestor) എന്ന മറ്റൊരു മോഡലിന് ഈയിടെ ജന്മം കൊടുക്കുകയുണ്ടായി. എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയ എസ്‌യുവിയുടെ വില മാത്രം അറിയാനാണ് ഇനി ബാക്കിയുള്ളത്.

വൺപ്ലസ് നോർഡ് 6 വാങ്ങണോ അതോ കാത്തിരിക്കണോ?

വൺപ്ലസ് നോർഡ് 6 വാങ്ങാൻ കാത്തിരിക്കണോ അതോ നിലവിലെ മികച്ച ഫോണുകൾ സ്വന്തമാക്കണോ? Decide if you should wait for the Nord 6 or grab these top-rated smartphone deals today.

വൺപ്ലസ് നോർഡ് 6: വമ്പൻ ബാറ്ററിയുമായി എത്തുന്നു

വൺപ്ലസ് നോർഡ് 6 വമ്പൻ 9000mAh ബാറ്ററിയുമായി ഏപ്രിൽ 7-ന് ഇന്ത്യയിൽ എത്തുന്നു. Experience unmatched battery life with this new powerhouse.

350 സിസി എഞ്ചിനുമായി ട്രയംഫ് ബൈക്കുകൾ എത്തി

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സാക്ഷാൽ റോയൽ എൻഫീൽഡിനേയും ഹോണ്ടയേയും വരെ വിറപ്പിച്ചവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. 400 സിസി എഞ്ചിനുമായി എത്തിയ സ്പീഡ്, സ്ക്രാംബ്ലർ എന്നീ മിടുക്കൻമാരിലൂടെയാണ് ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത്. അടുത്തിടെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയായിരുന്ന കമ്പനി ഇപ്പോഴിതാ തങ്ങളുടെ ബൈക്ക് നിരയ്ക്ക് വില വെട്ടിക്കുറച്ചിരിക്കുകയാണ്. മോഡലിനെ ആശ്രയിച്ച് ഓൺ-റോഡ് വിലയിൽ 21,500 രൂപ വരെ ലാഭിക്കാനുള്ള സുവർണാവസരമാണ് ട്രയംഫ് ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. എന്നാൽ പഴയ 400 സിസി എഞ്ചിന് പകരം ഇപ്പോൾ ബൈക്കുകൾ 350 സിസി എഞ്ചിനുകളിലേക്ക് മാറിയിട്ടുണ്ട്.
Advertisement

വൺപ്ലസ് നോർഡ് 6: കരുത്തുറ്റ ഫീച്ചറുകൾ പുറത്ത്

വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ നാളെ എത്തുന്നു; വിലയും പെർഫോമൻസും ഞെട്ടിക്കും. Get ready for the ultimate flagship killer experience with top-tier performance and premium design.

ട്രയംഫിന്റെ പുത്തൻ ബൈക്ക്; വില 2.46 ലക്ഷമേയുള്ളൂ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ 400 സിസി മോഡലുകൾ പുറത്തിറക്കി വിപ്ലവം തീർത്ത് മുന്നേറുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ഇതിനിടയിൽ 400 സിസി എഞ്ചിനുകൾക്ക് പകരം പുതിയ 350 സിസിയിലേക്ക് സ്പീഡ്, സ്ക്രാംബ്ലർ ശ്രേണിയെ പുതുക്കിപണിയാൻ തീരുമാനമെടുത്തിരിക്കുകയാണ് ബ്രാൻഡ്. മോട്ടോർസൈക്കിളുകളുടെ വില കുറയ്ക്കാൻ ട്രയംഫിനെ സഹായിക്കുന്ന നീക്കമാണിത് എങ്കിലും ആരാധകർ ഏറെ നിരാശയിലാണ്. എന്നാൽ ആളുകളെ കൈയിലെടുക്കുവാനായി ട്രയംഫ് അടുത്തിടെ വിദേശ വിപണികളിൽ അവതരിപ്പിച്ച സ്പീഡ് ട്രാക്കർ 400 ഇന്ത്യയിലും പുറത്തിറക്കിയിരിക്കുകയാണ്. റെട്രോ സ്റ്റൈലുള്ള റോഡ്സ്റ്റർ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

വൺപ്ലസ് നോർഡ് 6: ഇന്ത്യയിൽ വമ്പൻ ലോഞ്ച്

വൺപ്ലസ് നോർഡ് 6 ഇന്ത്യയിൽ എത്താൻ മണിക്കൂറുകൾ മാത്രം, വിലയും ഫീച്ചറുകളും അറിയാം. Get ready for the ultimate mid-range flagship experience with the new OnePlus Nord 6 launching tomorrow.

ജിയോയുടെ 339 രൂപ പ്ലാൻ: വൻ ആശ്വാസം

റിലയൻസ് ജിയോയുടെ പുതിയ 339 രൂപ പ്രീപെയ്ഡ് പ്ലാൻ പുറത്തിറങ്ങി. Get full calendar month validity with this budget-friendly recharge plan from Jio.

നിവൃത്തിയില്ലാതെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് ടൊയോട്ട

പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇരുചക്ര വാഹനങ്ങൾക്കും പാസഞ്ചർ കാറുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമെല്ലാം വില കൂടിയിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയപ്പോൾ ടൊയോട്ടയും ഇതേ ട്രെൻഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വില കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഫിനാൻഷ്യൽ ഇയറിൽ ശമ്പളം കൂടിക്കിട്ടുന്നതനുസരിച്ച് പുത്തനൊരു കാർ വാങ്ങാനിരുന്നവർക്കെല്ലാം ഈ വാർത്ത നിരാശ സമ്മാനിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുക്കുന്ന മോഡലുകൾക്ക് പുറമെ വേരിയന്റുകളെയും എഞ്ചിനുകളേയും ആശ്രയിച്ച് വില വർധനവ് വ്യത്യാസപ്പെടുകയും ചെയ്യും.

ഹ്യുണ്ടായ് കാറുകൾക്ക് ഈ ഏപ്രിലിൽ വൻ ഓഫറുകൾ

ഹ്യുണ്ടായ് കാറുകൾക്ക് ഈ ഏപ്രിലിൽ വൻ ഓഫറുകൾ! ക്രെറ്റ, വെർണ, i10 നിയോസ് എന്നിവയ്ക്ക് 1.10 ലക്ഷം വരെ ലാഭിക്കാം. Grab massive discounts and exchange bonuses on your favorite Hyundai models this month.

ദിവസവും 544 പേര്‍! വാങ്ങുന്ന ഫാമിലി കാർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മള്‍ട്ടി പര്‍പ്പസ് വാഹനമായ മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) വില്‍പ്പനയില്‍ പുതുചരിത്രം രചിച്ച് മുന്നേറുകയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം രണ്ട് ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ടാണ് എര്‍ട്ടിഗ 7-സീറ്റര്‍ വാഹന വിഭാഗത്തില്‍ ആധിപത്യം ഊട്ടിയുറപ്പിച്ചത്. രണ്ട് ലക്ഷം എന്ന മാന്ത്രിക സംഖ്യയ്ക്ക് തൊട്ടടുത്തെത്തിയ എര്‍ട്ടിഗ, മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി മാറി. 2,07,906 യൂണിറ്റ് വില്‍പ്പനയുമായി ഒന്നാം സ്ഥാനം കൈയ്യടക്കിയത് ഡിസയര്‍ ആണ്. കുറഞ്ഞ വിലയും മികച്ച മൈലേജും ഒത്തുചേരുന്ന എര്‍ട്ടിഗയുടെ വിസ്മയിപ്പിക്കുന്ന വില്‍പ്പന കണക്കുകളും സവിശേഷതകളും വിശദമായി വായിക്കാം.

ആമസോൺ ഫ്രഷ് ഓഫറുകൾ: അവസാന മണിക്കൂറിലെ ലാഭം

ആമസോൺ ഫ്രഷ് സൂപ്പർ വാല്യൂ ഡേയ്‌സ് ഓഫറുകൾ ഏപ്രിൽ 7-ന് അവസാനിക്കുന്നു, ഇന്നുതന്നെ ഓർഡർ ചെയ്ത് ലാഭിക്കൂ. Don't miss out on massive discounts on groceries and household essentials before the sale ends tonight.
Advertisement

ഇന്നത്തെ രാശിഫലം 06-04-2026

Daily horoscope in Malayalam for April 06, 2026: Discover what the stars reveal about your love life, career, health, and money. ഇന്നത്തെ രാശിഫലം: ഇന്ന് നിങ്ങളുടെ ദിനഫലം അറിയാം.

₹5.59 ലക്ഷത്തിന് ഫേസ്‌ലിഫ്റ്റ് ഇറക്കി തൂക്കിയത് നമ്പർ 1

ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ ട്രെന്‍ഡ്‌സെറ്റര്‍മാരായതോടെ എതിരാളികളെ നിഷ്പ്രഭമാക്കി കുതിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ വര്‍ഷം ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷം ടാറ്റയുടെ കോംപാക്ട് എസ്‌യുവി മോഡലുകളായ പഞ്ചും നെക്‌സോണും വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ജിഎസ്ടി പ്രൈസ കട്ടിന് ശേഷം ഒന്നിലേറെ മാസങ്ങളില്‍ 20000+ യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ രാജ്യത്തെ ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. എന്നാല്‍ 2026 മാര്‍ച്ച് മാസം അനിയന്‍ പഞ്ചിന്റെ ഊഴമായിരുന്നു.

ക്രിസ്റ്റ അടുത്ത വർഷം വിടവാങ്ങും! പകരക്കാരൻ ഹൈബ്രിഡ് ഇന്നോവ

ഇന്ത്യന്‍ നിരത്തുകളില്‍ പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ടൊയോട്ട ഇന്നോവയെന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ രണ്ട് തലമുറ മോഡലുകളാണ് നിലവില്‍ വിപണിയിലുള്ളത്. പുതിയ തലമുറ പതിപ്പ് പുറത്തിറങ്ങുമ്പോള്‍ പഴയ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയെന്ന പതിവ് ടൊയോട്ട തെറ്റിച്ചത് ഇന്നോവ ക്രിസ്റ്റയുടെ (Toyota Innova Crysta) കാര്യത്തിലായിരുന്നു. 2022-ല്‍ ഇന്നോവ ഹൈക്രോസ് പുറത്തിറക്കിയിട്ടും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായി ക്രിസ്റ്റ നിലനിര്‍ത്തുകയായിരുന്നു ജാപ്പനീസ് ബ്രാന്‍ഡ്. എന്നാല്‍ ക്രിസ്റ്റ വാങ്ങാന്‍ ആലോചിക്കുന്നവര്‍ ആ തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നതാണ് നല്ലതെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

സെലിബ്രിറ്റികളുടെ സ്വന്തം മെര്‍സിഡീസ് വാങ്ങി ബോണി കപൂർ

2026 മാര്‍ച്ചിൽ വിപണിയില്‍ എത്തിയ പുതിയ മെര്‍സിഡീസ് ആഡംബര കാറിന് പിന്നാലെയാണ് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഇപ്പോള്‍. മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ പുതിയ V-ക്ലാസ് ആഡംബര എംപിവി സ്വന്തമാക്കാനാണ് പ്രമുഖര്‍ മത്സരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ മോഡലിന്റെ ആദ്യ യൂണിറ്റ് വാങ്ങി കാമുകിക്ക് സമ്മാനിച്ച് ട്രെന്‍ഡിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം തന്റെ 57-ാം പിറന്നാളിന് സ്വന്തമായി വാങ്ങിയ കാറും V-ക്ലാസ് ആയിരുന്നു. ഇപ്പോള്‍ പ്രശസ്ത നിര്‍മാതാവും അന്തരിച്ച വിഖ്യാത നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറും V-ക്ലാസ് ഓണേഴ്‌സ് ക്ലബില്‍ ചേര്‍ന്നിരിക്കുകയാണ്.

റേയും എയ്‌റോറോക്‌സും വാങ്ങാൻ ചിലവ് കൂടി

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ (Yamaha) തങ്ങളുടെ പ്രമുഖ സ്‌കൂട്ടര്‍ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചു. റേZR 125, എയ്‌റോക്‌സ് 155 (Aerox 155) എന്നീ മോഡലുകള്‍ക്കാണ് കമ്പനി ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. അതേസമയം, ഫാസിനോ 125 മോഡലിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഓരോ വര്‍ഷവും കമ്പനികള്‍ നടത്തുന്ന പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാത്ത ചെറിയ വര്‍ദ്ധനവാണ് കമ്പനി വരുത്തിയിട്ടുള്ളത്.

സ്‌കൂട്ടറുകളിലെ രാജ്ഞിയെ സ്വന്തമാക്കി രജിത് കുമാര്‍

മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ അറിയപ്പെട്ട വ്യക്തിയാണ് അധ്യാപകനും പ്രാസംഗികനുമായ ഡോക്‌ടർ രജിത് കുമാര്‍. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ ആരാധകരെ സമ്പാദിച്ച ഇദ്ദേഹത്തിനായി സമൂഹമാധ്യമങ്ങളിൽ ആർമി ഗ്രൂപ്പ് വരെ ഒരുകാലത്തുണ്ടായിരുന്നു. അശാസ്ത്രീയ പ്രസ്താവനകളിലൂടെ വലിയ വിവാദങ്ങളും കക്ഷി ഉണ്ടാക്കിയിട്ടുണ്ട്. തന്റെ ലൈംഗിക ശേഷി സ്വയം ഇല്ലാതാക്കിയെന്നും ഉദ്ധാരണമുണ്ടാകില്ലെന്നുമെല്ലാം വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള രജിത് ഇപ്പോൾ അഭിനയവും മറ്റുമായി മുമ്പോട്ട് പോവുകയാണ്. ഇതിനിടയിൽ തന്റെ യാത്രകൾക്കായി പുതിയൊരു ആളെക്കൂടി ബിഗ് ബോസ് താരം ഒപ്പം കൂട്ടിയിരിക്കുകയാണ്.

ഫ്ലിപ്കാർട്ട് ബിഗ് ബചത് ഡേയ്സ്: അവസാന മണിക്കൂറുകൾ

ഫ്ലിപ്കാർട്ട് ബിഗ് ബചത് ഡേയ്സ് സെയിൽ ഇന്ന് അവസാനിക്കുന്നു, മികച്ച ഓഫറുകൾ നഷ്ടപ്പെടുത്താതിരിക്കാൻ ഉടൻ തന്നെ പർച്ചേസ് പൂർത്തിയാക്കൂ. Last chance to grab massive discounts on ACs, TVs, and mobiles before midnight.

ഇന്നത്തെ രാശിഫലം: ഏപ്രിൽ 05

Daily horoscope in Malayalam for April 05, 2026: Discover what the stars reveal about your love life, career, health, and money. ഇന്നത്തെ രാശിഫലം: ഇന്ന് നിങ്ങളുടെ ദിനഫലം അറിയാം.
Advertisement

എസ്എസ്എല്‍സി പാസായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ചെയ്യേണ്ടത് ഇത്ര മാത്രം

ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിൽ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് ഹ്രസ്വകാല MTAD ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ 30 വയസ്സിൽ താഴെയുള്ളവരായിരിക്കണം, സാധുവായ LMV ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ ഡ്രൈവിംഗ്, അഭിമുഖ വിലയിരുത്തലുകൾ പാസായിരിക്കണം.

ഹേറ്റേഴ്‌സില്ലാത്ത ഏക വ്ലോഗർ ടൊയോട്ടയുടെ എസ്‌യുവി വാങ്ങി

മലയാളികൾക്കിടയിൽ ഹേറ്റേഴ്‌സില്ലാത്ത വ്ലോഗർമാരിൽ ഒരാളാണ് ഉബൈദ് കെ. അർഹതപ്പെട്ടവരെ കണ്ടെത്തി അവർക്ക് സഹായം ചെയ്തുകൊടുക്കുന്ന ചെറുപ്പക്കാരന് ഇൻസ്റ്റഗ്രാമിൽ 6 മില്യണിൽ അധികം ഫോളോവേഴ്‌സാണ് ഇപ്പോഴുള്ളത്. ഒരു സെലിബ്രിറ്റിയല്ലാഞ്ഞിട്ട് കൂടി ഇത്രയധികം ഫോളോവേഴ്‌സുണ്ടെങ്കിൽ ആളുകൾ എത്രത്തോളം ഉബൈദിനെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാം. ഇപ്പോഴിതാ പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് ഈ യൂട്യൂബർ. ഉമ്മാക്ക് കൊടുത്ത വാക്ക്. എന്നെങ്കിലും ഒരു കാർ വാങ്ങുന്നെങ്കിൽ, ആദ്യത്തെ കീ എടുക്കുന്നത് ഉമ്മ ആയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനം വാങ്ങിയ വിവരം ഫോളോവേഴ്‌സിലേക്ക് താരം എത്തിച്ചിരിക്കുന്നത്.

ഫീച്ചര്‍ ലോഡഡ് 'ബേസ് പ്രീമിയം'വേരിയന്റുമായി ഹണ്ടര്‍ 350

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ഹണ്ടര്‍ 350 (2026 Royal Enfield Hunter 350) പുതിയ മാറ്റങ്ങളുമായി വിപണിയിലെത്തി. പുത്തന്‍ വേരിയന്റും ആകര്‍ഷകമായ നിറങ്ങളും ചേര്‍ത്ത് 2026 മോഡല്‍ ഹണ്ടര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് കമ്പനി. പുതിയ മാറ്റങ്ങളോടെ കൂടുതല്‍ യുവാക്കളെയും നഗരയാത്രികരെയും ആകര്‍ഷിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ നടന്ന 'ഹണ്ടര്‍ഹുഡ്' എന്ന സ്ട്രീറ്റ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമിലാണ് 2026 ഹണ്ടര്‍ 350 പോര്‍ട്ട്ഫോളിയോ അരങ്ങേറിയത്. .ഇന്ന് (2026 ഏപ്രില്‍ 4) മുതല്‍ രാജ്യത്തുടനീളം പുതിയ മോഡലുകളുടെ ബുക്കിംഗും ഡെലിവറിയും ആരംഭിച്ചു.

എസികൾക്കും 5G ഫോണുകൾക്കും വൻ വിലക്കുറവ്

എസികൾക്കും 5G ഫോണുകൾക്കും വൻ വിലക്കുറവ്; ആമസോൺ, ഫ്ലിപ്കാർട്ട് സെയിലിലെ മികച്ച ഓഫറുകൾ ഇപ്പോൾ സ്വന്തമാക്കൂ. Grab the best summer deals on ACs and 5G smartphones with extra bank discounts.

ഒറ്റദിവസം 13000+ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ നഗരം

ഇന്ത്യയുടെ 'ഇവി തലസ്ഥാനം' എന്ന് ബെംഗളൂരു നഗരത്തെ വിശേഷിപ്പിക്കുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം അരങ്ങേറി. 2026 മാര്‍ച്ച് 31-ന് നഗരത്തിലെ വിവിധ ആര്‍ടിഒ (RTO) ഓഫീസുകളിലായി 13,000-ത്തിലധികം പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സാധാരണ ഗതിയില്‍ പ്രതിദിനം ശരാശരി 267 വാഹനങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് ഈ അവിശ്വസനീയമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്. മുന്‍പത്തെ വില്‍പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനത്തിന്റെ വമ്പിച്ച വര്‍ദ്ധനവാണിത്.