വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച
ഇന്ത്യ
- 6 month, 6 days ago
വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും തമിഴ് സൂപ്പർ താരം വിജയ് ചെന്നൈയിലെ ഒരു സ്വത്ത് വിറ്റതായി റിപ്പോർട്ടുകൾ. ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതും പാർട്ടി തന്ത്രങ്ങൾ മെനയുന്നതും ഇതിന് പിന്നിലുണ്ട്.