ബിഎംഡബ്ല്യു എഫ് 450 ആർആർ ടീസർ പുറത്ത്
ഓട്ടോമൊബൈൽസ്
- 17 days ago
Get ready for the new BMW F 450 RR sportbike, set to make its global debut on October 15, 2026. ബിഎംഡബ്ല്യുവിന്റെ പുതിയ സ്പോർട്സ് ബൈക്കിന്റെ ടീസർ പുറത്തുവന്നു, ലോഞ്ച് തീയതിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും അറിയാം.