പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Discover how to spot high-potential penny stocks under Rs 10 by tracking volume spikes. 10 രൂപയിൽ താഴെയുള്ള ഓഹരികളിലെ വോളിയം വർധനവ് തിരിച്ചറിഞ്ഞ് എങ്ങനെ ലാഭമുണ്ടാക്കാം എന്ന് ഈ ലേഖനം വിശദീകരിക്കുന്നു.

വിവോ T5 ലൈറ്റ് ഇന്ത്യയിൽ; ഓഫറുകൾ ഇങ്ങനെ

Vivo T5 Lite is now available in India with a massive 6500mAh battery and fast charging. 11,499 രൂപ മുതൽ ആരംഭിക്കുന്ന ഈ ഫോണിന്റെ ഓഫറുകളും സവിശേഷതകളും അറിയാം.

ചൈനയില്‍ നിന്ന് 'സ്റ്റീല്‍ ഭീമന്‍' കൊണ്ടുവരുന്ന അഡാര്‍ ഐറ്റം

അടുത്ത കാലത്തായി ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി മാറിയിരുന്നു. ഇന്ത്യന്‍ വിപണിയിലെ ബിസിനസ് സാധ്യത മുന്നില്‍ കണ്ട് പല വമ്പന്‍ ഗ്രൂപ്പുകളും ഇപ്പോള്‍ വാഹന വ്യവാസയത്തിലേക്ക് കടന്നുവരികയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഭീമന്മാരായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group) സ്റ്റീല്‍, സിമന്റ് മേഖലകള്‍ക്ക് ശേഷം ഓട്ടോമൊബൈല്‍ രംഗത്തേക്ക് ചുവടുവെക്കുകയാണ്. നിലവില്‍ എംജി മോട്ടോര്‍സുമായി സഹകരിക്കുന്ന ജെഎസ്ഡബ്ല്യു സ്വന്തം ബ്രാന്‍ഡിന് കീഴില്‍ കാറുകള്‍ പുറത്തിറക്കാനായി ചൈനീസ് കമ്പനിയായ ചെറിയുമായി (Chery) കൈകോര്‍ത്തിരിക്കുകയാണ്.

ജൂലൈ 16: ഇന്നത്തെ സ്വർണ്ണവില അറിയാം

Check the latest gold and silver rates in India for July 16, 2026, before you visit the jewelry store. ജൂലൈ 16-ലെ സ്വർണ്ണവിലയിലെ മാറ്റങ്ങളും പ്രധാന നഗരങ്ങളിലെ നിരക്കുകളും ഇവിടെ പരിശോധിക്കാം.
Advertisement

കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് സുവർണ്ണകാലം

Discover the powerful impact of Karkadaka Sankranti 2026 on your zodiac sign. കർക്കടക സംക്രാന്തിയും ശുക്രന്റെ മാറ്റവും അഞ്ച് രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും കരിയർ വളർച്ചയും നൽകുന്നു.

18,499 രൂപയ്ക്ക് റിയൽമി നാർസോ 100x സ്വന്തമാക്കാം

Get the new Realme Narzo 100x at an unbeatable price of ₹18,499. റിയൽമി നാർസോ 100x സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഓഫറുകളും വില വിവരങ്ങളും അറിയാം.

ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ഭാഗ്യം

Discover your daily horoscope for July 16, 2026, featuring the rare Guru Pushya Yoga. ഇന്നത്തെ നക്ഷത്രഫലവും വിവിധ നഗരങ്ങളിലെ രാഹുകാലവും മുഹൂർത്ത സമയവും അറിയാൻ ഈ ലേഖനം വായിക്കൂ.

പുതിയ ബ്രെസ വരുന്നുവെന്ന് അറിഞ്ഞിട്ടും കിയ ചെയ്‌ത പണി

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം കൊഴുപ്പിക്കുവാനായി മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ബ്രെസ ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തുന്നതായിരിക്കും. എന്നാൽ 10 ലക്ഷം ബജറ്റിൽ എസ്‌യുവി നോക്കുന്നവരുടെ കണ്ണിലുടക്കിയിരിക്കുന്ന മോഡലായിരിക്കും കിയ സോനെറ്റ്. ഡിസൈനിന്റേയും ഫീച്ചറുകളുടേയും കാര്യത്തിൽ എതിരാളികളേക്കാൾ ഏറെ മുന്നിലായ വണ്ടി കണ്ടില്ലെന്ന് നടക്കാൻ ഇന്ത്യക്കാർക്കാവില്ല. പോരാത്തതിന് കിടിലൻ വിലയും പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ എതിരാളികളിൽ നിന്നുമെല്ലാം സോനെറ്റ് വേറിട്ടിനിൽക്കും. കഴിഞ്ഞ കുറച്ച് നാളുകളായി കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ വിൽപ്പന കുതിക്കുകയാണ്.

ചന്ദ്രദർശനം: ഐശ്വര്യത്തിനായി ഈ സമയത്ത് ചന്ദ്രനെ കാണൂ

Discover the spiritual significance of Chandradarshanam 2026 and how to invite prosperity into your life. അമാവാസിക്ക് ശേഷമുള്ള ഈ ചന്ദ്രദർശനം ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നിറയ്ക്കാൻ സഹായിക്കും.

യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ ക്രെറ്റ വാങ്ങി പൂജ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയുമായ പൂജ കൃഷ്ണ പുത്തന്‍ കാര്‍ വാങ്ങി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ 'നൈറ്റ് എഡിഷന്‍' (Hyundai Creta Knight Edition) പതിപ്പാണ് താരം സ്വന്തമാക്കിയത്. പുത്തന്‍ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും പ്രത്യേക റീലുകളും ആരാധകര്‍ക്കായി പൂജ കൃഷ്ണ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തി അതീവ സന്തോഷത്തോടെ കേക്ക് മുറിച്ചാണ് താരം പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റത്.

സോവറിൻ ഗോൾഡ് ബോണ്ട്: പണം പിൻവലിക്കാൻ സുവർണ്ണാവസരം

Unlock your SGB 2019-20 Series II investment now. 2026 ജൂലൈ 16 മുതൽ സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം ലഭിക്കുന്നു.

നെക്‌സോണ്‍ ഇവിയുടെ അന്തകനാകാന്‍ സിറോസ് ഇവി അവതരിച്ചു!

പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവി (Kia Syros EV) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഉടന്‍ നടക്കാന്‍ പോകുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഈ ഇവിയുടെ മൂടുപടമഴിച്ചത്. ഇവിയുടെ ഡിസൈന്‍, സാങ്കേതിക സവിശേഷതകള്‍, ബാറ്ററി ഓപ്ഷനുകള്‍, ചാര്‍ജിംഗ് ശേഷി എന്നിവയടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.ടാറ്റ നെക്‌സോൺ ഇവി അരങ്ങുവാഴുന്ന ഇന്ത്യൻ കോംപാക്ട് ഇലക്ട്രിക്ക് എസ്‌യുവി വിഭാഗത്തിലേക്ക് എത്തുന്ന പുതിയ പോരാളിക്ക് രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കമ്പനി നല്‍കിയത്.
Advertisement

കടുത്ത ചൂടിൽ ചർമ്മവും തലയോട്ടിയും സംരക്ഷിക്കാം

Stay safe during the South India heatwave with these essential skin and scalp care tips. കടുത്ത ചൂടിലും ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ്മവും തലയോട്ടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ സഹായിക്കും.

ബെംഗളൂരുവിൽ പ്രതിഷേധം; ഹൈക്കോടതി പരിസരത്ത് ഗതാഗതക്കുരുക്ക്

Expect heavy traffic in Bengaluru's CBD today due to the High Court protest. ബെംഗളൂരു ഹൈക്കോടതിക്ക് മുന്നിലെ പ്രതിഷേധം കാരണം നഗരത്തിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കുക.

25 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ ബൈക്കുമായി എൻഫീൽഡ്

പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദവും വിറയലും എല്ലാമായി ആളുകളുടെ വികാരമായിരുന്നു റോയൽ എൻഫീൽഡുകൾ എങ്കിൽ ഇപ്പോൾ ശരിക്കും യങ് ജനറേഷനിടയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നവരാണ് ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ. യൂത്തൻമാരുടെ ഫേവറീറ്റ് ഇരുചക്ര വാഹന നിർമാതാക്കളായി എൻഫീൽഡ് മാറിയിട്ട് കാലം അധികമായില്ലെങ്കിലും ഇപ്പോൾ മിഡ്-കപ്പാസിറ്റി സെഗ്മന്റിലെ തമ്പുരാക്കൻമാരായി വാഴുകയാണ് ഇവർ. ഹിമാലയൻ, ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, ഗറില്ല, ഹണ്ടർ തുടങ്ങിയ മോഡേൺ മോഡലുകളാണ് കമ്പനിക്ക് ഐശ്വര്യം കൊണ്ടുവന്നത്. ഒപ്പം ക്ലാസിക്കു ബുള്ളറ്റും മീറ്റോറും കൂടി ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്.

25,000 രൂപയിൽ താഴെ മികച്ച ഫോണുകൾ ഇവയാണ്

Looking for the best smartphone under ₹25,000 in 2026? നർസോ 100x ഉൾപ്പെടെയുള്ള മികച്ച ഫോണുകളെക്കുറിച്ചും അവയുടെ ഓഫറുകളെക്കുറിച്ചും അറിയാൻ ഈ ഗൈഡ് വായിക്കൂ.

പുതിയ ഹൈബ്രിഡ് സെഡാനുമായി ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ്

ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ തുടങ്ങിയ വമ്പൻമാർക്കെതിരെ പോരടിക്കാൻ ലക്ഷ്വറി സെഗ്മെന്റിൽ കിടിലൻ വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നതും. അടുത്തിടെയായി പുത്തൻ പുതിയ മോഡലുകളുമായി കളംനിറഞ്ഞുനിൽക്കുന്ന കമ്പനി ഇപ്പോഴിതാ രാജ്യത്തിനായി പുത്തനൊരു കാർ കൂടി പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ലെക്‌സസ് ES 350h സെഡാനാണ് ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ES നിരയിലേക്ക് പുതിയ ഹൈബ്രിഡ് വേരിയന്റ് കൂടി എത്തുന്നുവെന്നതാണ് വലിയ പ്രത്യേകത.

EL പ്ലാറ്റ്‌ഫോമിലെ ആദ്യ ഏഥര്‍ സ്‌കൂട്ടര്‍ അടുത്ത മാസം

പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി തങ്ങളുടെ വാര്‍ഷിക കമ്മ്യൂണിറ്റി ഡേ ഇവന്റിന്റെ നാലാമത് പതിപ്പ് വരാനിരിക്കുന്ന ഓഗസ്റ്റ് 29-ന് ബെംഗളൂരുവില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ''എ ന്യൂ ഡോണ്‍ ഓഫ് മാജിക്'' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ വെച്ചായിരിക്കും ഏഥറിന്റെ ഏറ്റവും പുതിയ EL പ്ലാറ്റ്ഫോമില്‍ (EL platform) നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കമ്പനി ആദ്യമായി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഈ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; പുതിയ റേറ്റിംഗുകൾ

Get the latest insights on Indian stock market trends for July 2026. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ പുറത്തുവിട്ട പുതിയ റേറ്റിംഗുകളും ഓഹരി വിപണിയിലെ മാറ്റങ്ങളും അറിയാം.

ഇനി ദിവസം 200 എസ്എംഎസ് അയക്കാം, ട്രായ് ഉത്തരവ്

Good news for mobile users as TRAI doubles the daily SMS limit to 200. ഇനി മുതൽ ഒരു സിം കാർഡിൽ നിന്ന് ദിവസം 200 മെസേജുകൾ വരെ അയക്കാൻ സാധിക്കും.
Advertisement

8000mAh ബാറ്ററിയുമായി റിയൽമിയുടെ പുതിയ ഫോണുകൾ

Get ready for the ultimate battery life with the new Realme smartphones. 8000mAh ബാറ്ററിയുമായി എത്തുന്ന റിയൽമി നാർസോ 100x, സി100x ഫോണുകളുടെ സവിശേഷതകൾ അറിയാം.

ബംഗളൂരുവിൽ നാളെ 12 മണിക്കൂർ ജലവിതരണ നിയന്ത്രണം

BWSSB has announced a 12-hour water supply disruption in Bengaluru on July 16, 2026. ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതിനാൽ താമസക്കാർ മുൻകരുതൽ എടുക്കുക.

6500mAh ബാറ്ററിയുമായി വിവോ T5 Lite നാളെ

Vivo T5 Lite is launching in India tomorrow with a massive 6,500mAh battery. 6500mAh ബാറ്ററി കരുത്തുമായി എത്തുന്ന വിവോയുടെ പുതിയ സ്മാർട്ട്ഫോൺ നാളെ വിപണിയിലെത്തും.

പുത്തൻ ബ്രെസയുടെ ബുക്കിംഗ് തുടങ്ങി മാരുതി

മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയായി അറിയപ്പെടുന്ന മോഡലാണ് മാരുതി സുസുക്കി ബ്രെസ. ചെറിയ ഹാച്ച്ബാക്കിൽ നിന്നും മികച്ചൊരു കോംപാക്‌ട് എസ്‌യുവിയിലേക്ക് ചേക്കേറാൻ കൊതിക്കുന്ന പലരും വിശ്വസിച്ച് വാങ്ങുന്നതും ബ്രെസയാണ്. അടുത്തിടെയായി വിൽപ്പന കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിക്കുവാനായി മുഖംമിനുക്കി വാഹനത്തെ വിപണിയിലെത്തിക്കാനുള്ള തിടുക്കത്തിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. 2026 ജൂലൈ 24-ന് പുതിയ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുത്തൻ പതിപ്പിന്റെ ടീസർ വീഡിയോയും പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് മാരുതി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകള്‍

ഈ വര്‍ഷത്തെ (2026) ആദ്യത്തെ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മാരുതി ഡിസയര്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ ഈ സെഡാന്‍ മോഡലിന്റെ ജനപ്രീതി വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ മുന്നേറ്റം നടത്തിയ ഡിസയര്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൊത്തം 1,26,204 പുതിയ ഉപഭോക്താക്കളാണ് മാരുതി സുസുക്കി ഡിസയര്‍ സ്വന്തമാക്കിയത്.