73,000 രൂപയ്ക്ക് 150 കി.മീ റേഞ്ചുമായി 2 ഇ-സ്കൂട്ടറുകൾ
ഓട്ടോമൊബൈൽസ്
- 1 month, 14 days ago
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ പ്രമുഖ ഇവി നിര്‍മ്മാതാക്കളായ കൊമാക്കി പുതിയ രണ്ട് ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. കൊമാക്കി എംജി പ്രോ V (MG Pro V), എംജി പ്രോ പ്ലസ് (MG Pro+) എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് ഈ പുത്തന്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്.