വിംബിൾഡൺ കാണുമ്പോൾ ആരോഗ്യം കാക്കാൻ ഈ ടിപ്‌സ്

Staying up late for Wimbledon 2026? വിംബിൾഡൺ മത്സരങ്ങൾ കാണുമ്പോൾ ആരോഗ്യത്തോടെയിരിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ലളിതമായ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും ഇവിടെയുണ്ട്.

ജൂലൈ 5-ലെ ആയുഷ്മാൻ യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി

Unlock financial prosperity this Sunday with the rare Ayushman Yoga. ജൂലൈ 5-ലെ ആയുഷ്മാൻ യോഗം സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ കാര്യങ്ങൾക്കും ഏറെ ഗുണകരമാണ്, ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അറിയാം.

എൽഐസി FY26 റെക്കോർഡ് ബോണസ്: അറിയേണ്ടതെല്ലാം

LIC has announced a record bonus for FY26. എൽഐസി പോളിസി ഉടമകൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യത്തെക്കുറിച്ചും അത് എങ്ങനെ പരിശോധിക്കാമെന്നും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

മുംബൈ മഴക്കാലം: ചർമ്മ സംരക്ഷണത്തിന് ഈ മുൻകരുതലുകൾ

Stay safe during the Mumbai monsoon with these essential skincare and health tips for 2026. മുംബൈയിലെ കനത്ത മഴയിൽ ചർമ്മവും പാദങ്ങളും അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ സഹായിക്കും.
Advertisement

ബംഗളൂരുവിൽ ഇന്ന് പവർ കട്ട്: അറിയേണ്ടതെല്ലാം

Planning your day in Bengaluru? Check the latest BESCOM power cut schedule for July 4, 2026, to avoid inconvenience. ബംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ താമസക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുക.

ഹീറോയെയും ഹോണ്ടയെയും അടിച്ചൊതുക്കി TVS ഒന്നാമത്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ ഞെട്ടിച്ച് കഴിഞ്ഞ മാസം വന്‍ അട്ടിമറിയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. ആഭ്യന്തര വിപണിയിലെയും വിദേശ വിപണികളിലെയും ആകെ വില്‍പ്പന ഒരുമിച്ച് കണക്കാക്കുമ്പോള്‍ രാജ്യത്തെ മറ്റ് വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പിനെയും ഹോണ്ടയെയും ടിവിഎസ് പൂര്‍ണ്ണമായി മറികടന്നു. ആഭ്യന്തര വിപണിയിലെ വില്‍പന നോക്കിയാല്‍ 5,02,890 യൂണിറ്റുകള്‍ വിതരണം ചെയ്ത് ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

മഴക്കാല രോഗങ്ങളെ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

Stay healthy during the Mumbai monsoon with these essential home remedies and safety tips. കനത്ത മഴയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അസുഖങ്ങളെ തടയാനും ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും.

ക്രെഡിറ്റ് കാർഡ് വഴി വാടക നൽകുന്നവർക്ക് തിരിച്ചടി

Are your credit card rent payments failing this July? ബാങ്കുകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ക്രെഡിറ്റ് കാർഡ് വഴി വാടക നൽകുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

ടാറ്റയുടെ ഇതിഹാസം വിദേശത്തേക്ക്, സ്‌പെഷ്യല്‍ എഡിഷനും വരുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ ടാറ്റ മോട്ടോര്‍സിന്റെ ഐതിഹാസിക എസ്‌യുവിയായ സിയറയുടെ പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഉടന്‍ വിപണിയിലേക്ക്. ജനപ്രിയ മോഡലുകളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍ തന്ത്രങ്ങളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി സിയറയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കും അടുത്തിടെ പുറത്തിറങ്ങിയ ഇലക്ട്രിക് മോഡലിനും പുതിയ സ്‌പെഷ്യല്‍ എഡിഷനുകള്‍ ലഭിക്കും. നിലവില്‍ ഓരോ മാസവും ശരാശരി 7,000 മുതല്‍ 8,000 യൂണിറ്റ് സിയറ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

Check the latest fuel prices in Kerala for today. കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലയിലെ മാറ്റങ്ങൾ ഇവിടെ അറിയാം.

30,000 രൂപയിൽ താഴെ മികച്ച സ്മാർട്ട്ഫോൺ ഓഫറുകൾ

Looking for the best smartphone deals? Grab premium phones under ₹30,000 during the Amazon and Flipkart sales. ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളിൽ 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ വൻ ഓഫറുകളോടെ സ്വന്തമാക്കാം.

ദഹനക്കേട് വിട്ടുമാറുന്നില്ലേ? ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ!

Boost your digestive health naturally with this nutritional guide. ദഹനപ്രക്രിയ എളുപ്പമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്ന ഒൻപത് മികച്ച ഇന്ത്യൻ ഭക്ഷണങ്ങൾ ഇതാ.
Advertisement

4 വയസ് പൂർത്തിയാക്കി ഫോക്‌സ്‌വാഗൺ വെർട്ടിസ്

ഇന്ത്യയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവർക്ക് വെർട്ടിസ് എന്ന തട്ടുപൊളിപ്പൻ മോഡലിലൂടെ ചുട്ടമറുപടി നൽകിയവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen Virtus Sedan). ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇനിയും ഇവിടെ ആളുണ്ടാവുമെന്ന് തെളിയിച്ച കാർ ഒരിക്കലും വിൽപ്പനയുടെ കാര്യത്തിൽ ഫോക്‌സിയെ നിരാശപ്പെടുത്തിയിരുന്നില്ല. 2022-ലാണ് ഫോക്‌സ്‌വാഗൺ ആദ്യമായി വെർട്ടിസ് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണിതിറക്കിയ സെഡാൻ അക്കാലത്ത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച സേഫ്റ്റിയുള്ള കാർ കൂടിയായിരുന്നു.

പ്രോട്ടീൻ പൗഡറിലെ തട്ടിപ്പ്: വ്യാജനെ തിരിച്ചറിയാം

Don't risk your health with expired supplements. കാലാവധി കഴിഞ്ഞ പ്രോട്ടീൻ പൗഡറുകളും എനർജി ഡ്രിങ്കുകളും തിരിച്ചറിയാൻ ഈ ലളിതമായ വഴികൾ പിന്തുടരുക.

മുപ്പതായപ്പൊഴേ മുടിയൊക്കെ നരച്ച് പോയോ? അകാല നര തടയാൻ ഒരു മാജിക് ഹെർബൽ ചായ ഇതാ

Stop harmful chemical dyes. Discover how curry leaves and black tea naturally reverse premature greying and restore hair health. മുടിയുടെ അകാല നര അകറ്റി കറുപ്പ് നിറം വീണ്ടെടുക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗം സഹായിക്കും.

വമ്പൻ ഓഫറിൽ ഫാസ്റ്റ് ചാർജിംഗ് ഫോണുകൾ സ്വന്തമാക്കാം

Grab the best deals on 120W-240W fast-charging smartphones during the 2026 Amazon and Flipkart sales. ആമസോൺ, ഫ്ലിപ്കാർട്ട് സെയിലിലൂടെ കുറഞ്ഞ വിലയിൽ മികച്ച ഫാസ്റ്റ് ചാർജിംഗ് ഫോണുകൾ ഇപ്പോൾ സ്വന്തമാക്കാം.

ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്ക് മാറ്റി

ICICI Bank has revised its fixed deposit interest rates effective July 2026. പുതിയ പലിശ നിരക്കുകളും മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും അറിയാൻ ഈ ലേഖനം വായിക്കൂ.

പുതിയ കിയ EV ജൂലൈ 23-ന് എത്തും

വിലക്കയറ്റവും എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളും നിമിത്തം രാജ്യത്തെ ജനങ്ങള്‍ പതിയെ ഐസിഇ വാഹനങ്ങള്‍ വിട്ട് ബദല്‍ ഇന്ധനങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 30000 യൂണിറ്റ് കടന്നത് ഇതിന്റെ സൂചനയാണ്. വിപണി വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണ് വണ്ടിക്കമ്പനികള്‍. പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ കിയ സിറോസ് ഇവി (Kia Syros EV) വരും ദിവസങ്ങളില്‍ വിപണിയിലെത്തിക്കും.

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 10 ഓഹരികൾ

Looking for the best stocks to buy before Monday's market opening? റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകളിലെ മികച്ച 10 ഓഹരികളുടെ പട്ടികയും അവയുടെ ലാഭസാധ്യതകളും ഇവിടെ പരിശോധിക്കാം.

മുംബൈ റെഡ് അലർട്ട്: ഗർഭിണികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

Stay safe during the Mumbai Red Alert with these essential health precautions. കനത്ത മഴയിൽ ഗർഭിണികളും പിസിഒഎസ് ഉള്ളവരും യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഇവിടെയുണ്ട്.
Advertisement

കോഴിക്കോട് ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടതിങ്ങനെ, ശമ്പളം കേട്ടോ?

Check the latest NHM Kozhikode recruitment 2026 notification to apply for top medical positions. അനസ്തെറ്റിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് 2026 ജൂലൈ 7 വരെ അപേക്ഷ സമർപ്പിക്കാം.

മുംബൈയിൽ Vi 5G സേവനം തുടങ്ങി, അറിയേണ്ടതെല്ലാം

Vodafone Idea has officially rolled out 5G services in Mumbai with competitive recharge plans. മുംബൈയിലെ Vi 5G സേവനങ്ങളെക്കുറിച്ചും പുതിയ പ്ലാനുകളെക്കുറിച്ചും കൂടുതൽ അറിയാം.

കുറഞ്ഞ വിലയുള്ള പെർഫോമൻസ് മോഡൽ നിർത്തലാക്കി ഹ്യുണ്ടായി

ഇന്ത്യയിൽ പലരൂപത്തിൽ വാങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ ക്രെറ്റ (Hyundai Creta). പെട്രോൾ, ഡീസൽ, ടർബോ-പെട്രോൾ, ഇലക്‌ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാനുള്ള അവസരമുണ്ട്. ഡ്രൈവിംഗ് ഹരമുള്ളവർക്ക് കൊണ്ടുനടക്കാൻ പറ്റിയ N-ലൈൻ പതിപ്പും ക്രെറ്റ (Hyundai Creta N Line SUV) അവതരിപ്പിച്ചിട്ടുണ്ട്. സ്പോർട്ടിയർ പെർഫോമൻസ് വേരിയന്റിന് കമ്പനി അടുത്തിടെ വില ചെറുതായൊന്ന് വർധിപ്പിച്ച് ഫാൻസിനെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ.

വൺപ്ലസ് N6 Vs നതിംഗ് ഫോൺ: ഏതാണ് മികച്ചത്?

Confused between the new OnePlus N6 and the upcoming Nothing Phone (4b) RCB Edition? വൺപ്ലസ് N6-ന്റെ ഫീച്ചറുകളും നതിംഗ് ഫോണിന്റെ പ്രത്യേകതകളും താരതമ്യം ചെയ്ത് ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്തൂ.

മഴക്കാലത്തെ പവർകട്ട്; പാചകം വേണ്ട, ഈ വിഭവങ്ങൾ പരീക്ഷിക്കൂ

Stay healthy during the monsoon season with these simple tips. മഴക്കാലത്തെ പവർകട്ടിൽ പാചകം ചെയ്യാതെ തന്നെ തയ്യാറാക്കാവുന്ന പ്രോട്ടീൻ വിഭവങ്ങളും വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളും ഇവിടെയുണ്ട്.