ഡൽഹിയിലെ ചൂട്; ചർമ്മ സംരക്ഷണത്തിന് വഴികൾ

Stay safe in Delhi's humid heatwave with these expert skin care tips. ഡൽഹിയിലെ കടുത്ത ചൂടിൽ ചർമ്മത്തെ സംരക്ഷിക്കാനും വിയർപ്പുകുരു ഒഴിവാക്കാനും ഈ മുൻകരുതലുകൾ സഹായിക്കും.

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

Check if your area is affected by the Bengaluru power cut today, July 16, 2026. ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളുടെയും സമയത്തിന്റെയും പൂർണ്ണ വിവരങ്ങൾ അറിയാം.

മഹീന്ദ്ര ബൊലേറോ നിയോയുടെ പുതിയ വില

രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ ബൊലേറോ നിയോയുടെ വില വർധിപ്പിച്ചു. സാധാരണക്കാരായ ഉപഭോക്താക്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ബൊലേറോ നിയോക്ക് ഏറ്റവും പുതിയ പരിഷ്കാരത്തിലൂടെ30000 രൂപയിൽഅധികമാണ് വില വർദ്ധിച്ചത്. ഇതിലൂടെ കാറിന്റെ ഓൺ റോഡ് വിലയിലും വൻ മാറ്റമുണ്ടാകും. ഈ മാസം ആദ്യം തന്നെ പാസഞ്ചർ വാഹന നിരയിലൊട്ടാകെ നടപ്പിലാക്കിയ വില വർധനവിന്റെ ഭാഗമായാണ് ബൊലേറോ നിയോയ്ക്കും നിലവിൽ നിരക്ക് ഉയർത്തിയത്. വാഹനങ്ങളുടെ നിർമ്മാണച്ചെലവ് കുത്തനെ കൂടിയതാണ് ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള വിവരം.

ക്ലാസിക്കിനെ കൂടുതൽ മോഡേണാക്കി എൻഫീൽഡ്, വില 1.95 ലക്ഷം മുതൽ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മത്സരം കനക്കുമ്പോൾ ഒരുതരി പോലും വിട്ടുകൊടുക്കാതെ മുമ്പോട്ട് കുതിക്കുകയാണ് റോയൽ എൻഫീൽഡ്. കൃത്യസമയത്ത് മോഡലുകൾക്ക് വേണ്ട പരിഷ്ക്കാരങ്ങൾ നൽകാനും കമ്പനി തയാറാവുന്നുണ്ട്. പണ്ട് വിറയലും വികാരവും മാത്രമായിരുന്നുവെങ്കിൽ ഇന്ന് ശരിക്കും മോഡേൺ ബൈക്കുകളാണ് ബ്രാൻഡ് നിരയിലുള്ളത്. കൂട്ടത്തിൽ പഴമയുടെ പത്രാസിനായി ആധുനിക ശൈലിയിൽ ക്ലാസിക്കും ബുള്ളറ്റും ഇപ്പോഴും അരങ്ങുതകർക്കുകയാണ്. എൻഫീൽഡിന്റെ ടോപ്പ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പതിപ്പിലേക്ക് ഇപ്പോഴിതാ കൂടുതൽ ഫീച്ചറുകൾ എത്തിയിരിക്കുന്നു. 2026 മോഡൽ ഇയറിന്റെ ഭാഗമായി ക്ലാസിക്കിലേക്ക് രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി.
Advertisement

105 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി ആള്‍ട്ടോ

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട കാര്‍ ആയ മാരുതി സുസുക്കി ആള്‍ട്ടോയുടെ വില്‍പ്പന ഇടക്കാലത്ത് മന്ദഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി 2.0 (GST 2.0) പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഹാച്ച്ബാക്ക് പതിയെ തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം മാരുതി സുസുക്കി ആള്‍ട്ടോ K10 വീണ്ടും വില്‍പ്പനയില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഗാഡിവാഡി വെബ്‌സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം 2026 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലൊട്ടാകെ മൊത്തം 10,388 ആള്‍ട്ടോ K10 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ക2025 ജൂണില്‍ ഈ കാറിന്റെ വില്‍പ്പന വെറും 5,045 യൂണിറ്റുകള്‍ മാത്രമായിരുന്നു.

15,000 രൂപയിൽ താഴെ മികച്ച 5G ഫോണുകൾ

Looking for the best 5G smartphone under ₹15,000 in 2026? മോട്ടോ, സാംസങ്, റിയൽമി ഫോണുകളിലെ ഏറ്റവും പുതിയ ഓഫറുകളും സവിശേഷതകളും ഇവിടെ അറിയാം.

മാരുതിയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവിയും വാങ്ങി കുട്ടേട്ടൻ

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയരാഘവന്‍. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത ഇദ്ദേഹം അടുപ്പമുള്ളവർക്കെല്ലാം കുട്ടേട്ടനാണ്. 5 പതിറ്റാണ്ടുകളോളമായി അഭിനയ ലോകത്ത് സജീവമായിട്ടുള്ള നടൻ അച്ഛന്റെ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് തുടങ്ങിയ യാത്ര സിനിമയിലൂടെ തുടരുകയായിരുന്നു. ഇന്ന് വിജയരാഘവൻ ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. നായകനായും വില്ലനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരം വെള്ളിത്തിരയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുമുണ്ട്. അടുത്തിടെ റിലീസ് ചെയ്‌ത അനന്തൻകാട്, ഐ നോബഡി എന്നീ ചിത്രങ്ങളിലും കുട്ടേട്ടൻ നല്ല വേഷങ്ങൾ ചെയ്‌തിരുന്നു.

ഐറ്റെൽ സെനോ 100 പ്രോ വിപണിയിൽ എത്തി

The new Itel Zeno 100 Pro is here to redefine budget smartphones with its premium features. 10,000 രൂപയിൽ താഴെ വിലയിൽ 90Hz ഡിസ്‌പ്ലേയും 5000mAh ബാറ്ററിയും ഈ ഫോണിന്റെ പ്രത്യേകതയാണ്.

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്

ICICI Lombard shares tumble after weak Q1 results and brokerage downgrades. കമ്പൈൻഡ് റേഷ്യോയിലെ വർധനവ് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കിയതോടെ ഓഹരി വിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

പിക്സൽ 11 ലീക്ക്: റാം, സ്റ്റോറേജ് വിവരങ്ങൾ പുറത്ത്

Google Pixel 11 specs and storage details have leaked online ahead of the official launch. പിക്സൽ 11-ന്റെ റാം, സ്റ്റോറേജ് വിവരങ്ങൾ ആമസോൺ ലിസ്റ്റിംഗിലൂടെ പുറത്തുവന്നത് ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ബിഎസ്എൻഎൽ സൗജന്യ ഇൻസ്റ്റാളേഷൻ: പണം നൽകും മുൻപ് ശ്രദ്ധിക്കൂ

Get free BSNL BharatNet installation under the DBN scheme. ബിഎസ്എൻഎൽ സൗജന്യ ഇൻസ്റ്റാളേഷൻ വാഗ്ദാനം ചെയ്യുന്ന എസ്എംഎസ് ലഭിച്ചോ? പ്രാദേശിക വെണ്ടർമാർ പണം ആവശ്യപ്പെട്ടാൽ നൽകരുത്, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

മൾട്ടി എനർജി പ്ലാറ്റ്‌ഫോമുമായി വിപണി പിടിക്കാൻ എംജി

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവകരമായ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ അത്യാധുനിക മള്‍ട്ടി ന്യൂ എനര്‍ജി വെഹിക്കിള്‍ പ്ലാറ്റ്ഫോമായ 'എംജി അഡാപ്റ്റ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ന് (2026 ജൂലൈ 16) ഹരിയാനയിലെ ഗുരുഗ്രാമില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി ന്യൂ എനര്‍ജി വാഹന പ്ലാറ്റ്‌ഫോം രാജ്യത്തിന് മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത്.അഡ്വാന്‍സ് ഡ്രൈവ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ടെക്നോളജി എന്നതിന്റെ ചുരുക്കപ്പേരാണ് അഡാപ്റ്റ് (ADAPT).
Advertisement

വിവോ T5 ലൈറ്റ് Vs റിയൽമി C100x: ഏത് തിരഞ്ഞെടുക്കണം?

Discover the best budget 5G smartphone in 2026 as we compare the new Vivo T5 Lite and Realme C100x. 8000mAh ബാറ്ററിയും മികച്ച ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണുകളിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്തൂ.

ബെംഗളൂരു ഫ്ലാറ്റുകളിൽ മാലിന്യ നിരക്ക് കുറച്ചു

Big relief for Bengaluru apartment residents as BSWML caps bulk waste collection charges. ബെംഗളൂരുവിലെ ഫ്ലാറ്റുകളിൽ മാലിന്യ സംസ്കരണ നിരക്ക് കിലോയ്ക്ക് 8 രൂപയായി കുറച്ചു, അമിത നിരക്ക് ഈടാക്കുന്നത് തടയാൻ പുതിയ ഉത്തരവ്.

മുംബൈയിൽ എലിപ്പനി; മഴക്കാലത്ത് അതീവ ജാഗ്രത

Leptospirosis cases are rising in Mumbai due to heavy rains. മുംബൈയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിഞ്ഞിരിക്കുക.

കഴിഞ്ഞ മാസം ഹ്യുണ്ടായി എസ്‌യുവി വാങ്ങിപ്പോയത് 8,154 പേർ

ടാറ്റ പഞ്ച് എന്ന അതികായൻ വിലസുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി കൊണ്ടുവന്ന മോഡലാണ് എക്സ്റ്റർ. പഞ്ചിന്റെ മസ്ക്കുലർ രൂപത്തേയും റോഡ് പ്രസൻസിനെയും വെല്ലാനായില്ലെങ്കിലും തരക്കേടില്ലാത്ത ഡിസൈനും വാനോളം ഫീച്ചറുകളും 6 എയർബാഗുമെല്ലാം കുത്തിനിറച്ച് തുടക്കകാലത്ത് ടാറ്റയെ വെല്ലുവിളിക്കാൻ എക്സ്റ്ററിന് സാധിച്ചിരുന്നു. പല കുഞ്ഞൻ കാറുകളിൽ നിന്നും പടിയിറങ്ങിയ ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇതിൽ നൽകിക്കൊണ്ടാണ് ഹ്യുണ്ടായി എത്തിയത് എന്നതും പലരുടേയും മനസ് നിറച്ചിരുന്നു. പക്ഷേ ഇടയ്ക്ക് വെച്ച് മോഡലിന്റെ വിൽപ്പന താഴേക്ക് വീഴുന്നതിൽ കമ്പനി ഏറെ സങ്കടത്തിലായിരുന്നു.

വില പ്രഖ്യാപനത്തിന് മുമ്പേ കാറിന്റെ പ്രൊഡക്ഷന്‍ തുടങ്ങി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സബ് കോംപക്ട് എസ്‌യുവി വിഭാഗത്തിലെ മുന്‍നിര മോഡലാണ് മാരുതി സുസുക്കി ബ്രെസ (Maruti Suzuki Brezza). മുമ്പ് ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നിവയടക്കം ചുരുങ്ങിയ എതിരാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. എല്ലാ ആഭ്യന്തര, വിദേശ ബ്രാന്‍ഡുകളും സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ്. സെഗ്‌മെന്റില്‍ പോരാട്ടം കനത്തതോടെ ബ്രെസയെ മത്സരക്ഷമതയോടെ നിലനിര്‍ത്താനായി പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൊണ്ടുവരാന്‍ പോകുകയാണ് മാരുതി സുസുക്കി.

ഹൈഡ്രജൻ ട്രെയിൻ: ഓഹരി വിപണിയിലെ പുതിയ അവസരങ്ങൾ

India's first hydrogen train is set to launch, creating new opportunities for investors. ഈ ഗ്രീൻ എനർജി പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരികളിലെ നിക്ഷേപ സാധ്യതകൾ അറിയാം.

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; നിഫ്റ്റി ഓട്ടോ ശ്രദ്ധിക്കുക

SIAM June sales data shows record growth for Indian auto manufacturers. വാഹന വിപണിയിലെ ഈ കുതിപ്പ് നിഫ്റ്റി ഓട്ടോ ഓഹരികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നു.

ഇപിഎഫ്ഒ 8.25% പലിശ: ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

EPFO has started crediting 8.25% interest for the 2023-24 financial year. നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ പലിശ തുക പരിശോധിക്കാൻ ഉമാംഗ് ആപ്പ് അല്ലെങ്കിൽ എസ്എംഎസ് സേവനങ്ങൾ ഉപയോഗിക്കാം.
Advertisement

റിയൽമി C100x: കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ

Get the new Realme C100x at an unbeatable price with exclusive bank discounts. റിയൽമി C100x സ്മാർട്ട്ഫോണിന്റെ വിലയും ഓഫറുകളും അറിയാൻ ഈ ലേഖനം വായിക്കൂ.

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; അറിയേണ്ടതെല്ലാം

Dubai gold prices remain steady today. ജൂലൈ 16-ലെ ദുബായ് സ്വർണ്ണവിലയും ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവിടെ അറിയാം.

ഗുരു അസ്തമയം: ശുഭകാര്യങ്ങൾ ഓഗസ്റ്റ് വരെ മാറ്റിവെക്കണോ?

Jupiter has set, affecting auspicious events until mid-August 2026. ഗുരു അസ്തമയം കാരണം വിവാഹം, വസ്തു രജിസ്ട്രേഷൻ തുടങ്ങിയ ശുഭകാര്യങ്ങൾ ഓഗസ്റ്റ് പകുതി വരെ മാറ്റിവെക്കുന്നതാണ് ഉചിതം.

9 സീറ്റർ എസ്‌യുവിയുടെ വിലയും കൂട്ടി മഹീന്ദ്ര

വാഹന നിരയിൽ വില വർധിപ്പിക്കുന്ന തിരക്കിലാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നിർമാണ ചെലവുകൾ വർധിച്ചതിനെ തുടർന്ന് എസ്‌യുവി നിരയിൽ 2.7 ശതമാനം വരെയാണ് കമ്പനി വില ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ബൊലേറോ നിയോ പ്ലസ് മോഡലിനും വില കൂട്ടിയിരിക്കുകയാണ്. ബ്രാൻഡ് നിരയിലെ ഏറ്റവും പ്രായോഗികവും 9-സീറ്റർ ഓപ്ഷനിലുമുള്ള ഏക വാഹനമാണ് നിയോ പ്ലസ്. പണ്ട് TUV300 പ്ലസ് എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന എസ്‌യുവി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ബൊലേറോ കുടുംബത്തിലേക്ക് റീബ്രാൻഡ് ചെയ്യപ്പെടുന്നത്. പ്രൈവറ്റ് വാഹനമായി വാങ്ങുന്നവർ കുറവാണെങ്കിലും കുടുംബമൊന്നിച്ച് യാത്രകൾ പോവാൻ വലിയൊരു വണ്ടി അന്വേഷിക്കുന്നവർക്ക് ഇവനെ ധൈര്യമായി വാങ്ങിക്കാനാവുന്നതാണ്.

ചന്ദ്രൻ ചിങ്ങം രാശിയിൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Moon enters Leo on July 16, 2026, bringing significant shifts in career and finance. അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.