ഹീറോ! ഗ്ലാമര്‍ X കൊതിപ്പിക്കുന്ന വിലയില്‍ പുറത്തിറങ്ങി
ഓട്ടോമൊബൈൽസ്
- 1 year, 28 days ago
ഇന്ത്യയിലെ ഏറ്റവും ഫ്യൂച്ചറിസ്റ്റിക്കായ 125 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ചെവ്വാഴ്ചയാണ് (2025 ഓഗസ്റ്റ് 19) രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ ഗ്ലാമര്‍ X 125 വിപണിയില്‍ എത്തിച്ചത്. ബേസ് ഡ്രം വേരിയന്റിന് 89999 രൂപയാണ് വിലയിട്ടിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ ടോപ്സ്പെക് ഡിസ്ക് വേരിയന്റിന് 99,999 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകള്‍ ആണ് ഇത്. സ്റ്റൈലിംഗ് അപ്ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന പുത്തന്‍ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.