കല്യാൺ ജ്വല്ലേഴ്സിൽ വൻ കുതിപ്പ്; 900 രൂപ ലക്ഷ്യവില
വാണിജ്യം
- 1 month, 16 days ago
UBS has issued a 'Buy' rating for Kalyan Jewellers with a target price of ₹900, signaling a potential 47% growth. കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിൽ വൻ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് വിലയിരുത്തുന്നു.