9072 കോടി രൂപയുടെ പുതിയ റെയിൽവേ പദ്ധതികൾ
വാണിജ്യം
- 8 month, 10 days ago
നാല് സംസ്ഥാനങ്ങളിലായി റെയിൽവേ ട്രാക്കുകൾ വികസിപ്പിക്കുന്നതിനും വന്ദേ ഭാരത് സർവീസുകളും ചരക്ക് നീക്കവും മെച്ചപ്പെടുത്തുന്നതിനുമായി 9072 കോടി രൂപയുടെ മൂന്ന് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.