തണുപ്പ് കാലമാണ് മറക്കരുത്; ചർമ്മം സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ എണ്ണകൾ ഒന്ന് ഉപയോഗിച്ച് നോക്കൂ
ഇന്ത്യ
- 8 month, 23 days ago
ഈ ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ ചെറുക്കാൻ ഫലപ്രദമായ പ്രകൃതിദത്ത എണ്ണകൾ കണ്ടെത്തൂ. തേങ്ങ, അർഗൻ, ജോജോബ, ബദാം, ഒലിവ് എണ്ണകൾ ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക.