കടലമാവും മുൾട്ടാണി മിട്ടിയും..; രണ്ടും ഒന്നിനൊന്ന് മെച്ചം, പക്ഷേ മുഖം തിളങ്ങാൻ ഏത് തിരഞ്ഞെടുക്കണം?
ഇന്ത്യ
- 1 year, 4 month, 22 days ago
ലഹരി ഉപയോഗം എന്ന് പറയുന്നത് എല്ലാ മേഖലയിലും ഉണ്ടെന്ന് നടനും സംവിധായകനുമായി ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ മാത്രമല്ല ലഹരി ഉപയോഗം ശക്തമായിട്ടുള്ളത്. അത് ഒരാളുടെ വ്യക്തിപരമായ താല്‍പര്യമാണ്. അവനവന്‍, അവനവന്റെ ശരീരമാണ് കേടാകുന്നത്. ആ ഒരു ചിന്തയാണ് എല്ലാവർക്കും വേണ്ടത്. ഒരു കാലം വരെ ഇതെല്ലാം ഉപയോഗിച്ചിരുന്ന ആളാണ് ഞാന്‍. ക്സാസിഫൈഡ് ചെയ്ത് പറയുകയാണെങ്കില്‍ ലിക്വിഡ്, ഗ്യാസ്, സോളിഡ് ഗ്യാസ് എന്ന് പറയുമെന്നും ധ്യാന്‍ പറയുന്നു.