തിരുവനന്തപുരത്ത് ജോലി ഒഴിവ്; ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ?വിവരങ്ങൾ അറിയാം
ഇന്ത്യ
- 2 month, 9 days ago
ശ്രി ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് അപ്രന്റിസ്, പ്രോജക്ട് സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത, പ്രായപരിധി, സ്റ്റൈപ്പൻഡ്, ഓൺലൈൻ അപേക്ഷ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ.