എസ്എസ്എല്‍സി, പ്ലസ് ടുക്കാര്‍ക്ക് കെടിഡിസിയില്‍ നിയമനം; ശമ്പളം എത്രയെന്ന് കേട്ടോ?

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ റിസപ്ഷനിസ്റ്റ്, വെയിറ്റർ, അസിസ്റ്റന്റ് കുക്ക് തസ്തികകളിലേക്ക് 55 കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2026 ജനുവരി 7-ന് മുമ്പ് അപേക്ഷിക്കുക.
Advertisement