മറക്കരുത് മഹാത്മാവിന്റെ ഈ മഹത്‌വചനങ്ങള്‍
ഇന്ത്യാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് ഒക്ടോബര്‍ 2. നമ്മുടെ രാഷ്ടപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബര്‍ 2. ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ ചില മഹത്വചനങ്ങള്‍ നമുക്കു നോക്കാം.