പ്രണയദിനത്തില്‍ സന്ദേശങ്ങള്‍ അയക്കാം
ലൈഫ് സ്റ്റൈൽ
- 1 year, 7 month, 12 days ago
പ്രണയം പൂവിടുന്ന നാളുകളാണ് ഫെബ്രുവരി മാസത്തെ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കൈമാറാവുന്ന ആശംസാ കാര്‍ഡുകള്‍ ഇതാ.