വൺപ്ലസ് നോർഡ് CE 6: വമ്പൻ ഫീച്ചറുകൾ

വൺപ്ലസ് നോർഡ് CE 6 മെയ് 7-ന് ഇന്ത്യയിൽ എത്തുന്നു! 1.5K 144Hz ഡിസ്‌പ്ലേയും സ്നാപ്ഡ്രാഗൺ 7s Gen 4 കരുത്തുമായി മിഡ്-റേഞ്ച് വിപണി പിടിക്കാൻ വൺപ്ലസ് നോർഡ് CE 6 റെഡി.
Advertisement