മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: വരുന്നു വിപ്ലവകരമായ മാറ്റം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് 2026-ൽ ആരംഭിക്കും. Experience luxury travel with faster commute times and smart features on this new premium route.

സ്വർണ്ണവില കുതിക്കുമ്പോൾ നിക്ഷേപം സുരക്ഷിതമാക്കാൻ എന്ത് ചെയ്യണം?

സ്വർണ്ണവില കുതിക്കുമ്പോൾ നിക്ഷേപം സുരക്ഷിതമാക്കാൻ ഇടിഎഫുകളും എസ്ജിബികളും എങ്ങനെ സഹായിക്കും? Learn how to secure your wealth with smart gold investment strategies like SIP and ETFs during record price hikes.

ഇപ്പോഴും രാജകീയ യാത്രയുള്ള 7-സീറ്റർ തന്നെ

കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ ന്യൂജെൻ മോഡലുകളിലൂടെ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുത്തവരാണ് സ്കോഡ. പുതിയ തന്ത്രങ്ങളിലൂടെ വിൽപ്പനയിലും കാര്യമായ നേട്ടമുണ്ടാക്കുമ്പോൾ ആഭ്യന്തര വിപണിയിലെ തങ്ങളുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. അതിനിടയിൽ കൊഡിയാക് എന്ന വലിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തെയും ഇന്ത്യയ്ക്ക് സമ്മാനിക്കാൻ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ മറന്നില്ല. അതിന്റെയെല്ലാം ആകെത്തുകയാണ് ഇപ്പോൾ വിൽപ്പനയിലുണ്ടാക്കുന്ന നേട്ടം. എന്നാൽ പുതിയ സാമ്പത്തിക വർഷം പിറന്നതോടെ സുപ്രധാനമായൊരു നീക്കം നടത്തിയിരിക്കുകയാണ് സ്കോഡ.

വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന്

വിജയ്, ടിവികെ, എംഎംകെ എന്നിവരെ ഉൾപ്പെടുത്തിയ ഒരു സിനിമ വിവാദം തമിഴ്‌നാട് തിരഞ്ഞെടുപ്പ് സാഹചര്യത്തെ സ്വാധീനിക്കുന്നു. സിനിമയിലെ മുസ്ലീം കഥാപാത്രങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളും, ചോർച്ചകളും, സംവാദങ്ങളും പിന്തുണ മാറ്റാനുള്ള സാധ്യതകളും ഇതിൽ അടങ്ങിയിരിക്കുന്നു.
Advertisement

ടാറ്റയുടെ തമിഴ്‌നാട് പ്ലാൻ്റിൽ ഇവോക്കിൻ്റെ നിർമാണം തുടങ്ങി

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കുമെന്ന കാര്യം ടാറ്റ മോട്ടോർസ് മുമ്പേ അറിയിച്ചിരുന്നു. ഇപ്പോൾ ഓരോ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്ക്കാരം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് കമ്പനി. ഹാരിയറിന് പിന്നാലെ ടാറ്റ സഫാരി എസ്‌യുവിയുടെ (Tata Safari SUV) പുതിയ വിലയും വെളിപ്പെടുത്തിയിരിക്കുകയാണ്. 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഡീസൽ പതിപ്പുകൾക്ക് മാത്രമായിട്ടാണ് വില വർധനവ് സംഭവിച്ചിരിക്കുന്നത് എന്നത് രസകരമായ കാര്യമാണ്. പെട്രോൾ മോഡലുകൾ വേണ്ടവർക്ക് പഴയ വിലയിൽ തന്നെ വണ്ടി ഇപ്പോഴും വാങ്ങിക്കാനാവുന്നതാണ്.

ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?

ICAR KVK ഇടുക്കി അസിസ്റ്റന്റ്, ഡ്രൈവർ, സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ് ഉൾപ്പെടെ മൂന്ന് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസ് വിവരങ്ങളോടൊപ്പം എംപ്ലോയ്‌മെന്റ് ന്യൂസ് വഴി 30 ദിവസത്തിനകം ഓൺലൈനായി അപേക്ഷിക്കുക.

ജീവനക്കാർക്ക് സമ്മാനിച്ചത് ലക്ഷങ്ങൾ വില വരുന്ന കാറുകൾ

ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കുന്നത് ഏതൊരു തൊഴിലാളിയുടേയും സ്വപ്‌നമായിരിക്കും. അവന്റെ കഠിനാദ്ധ്വനം തിരിച്ചറിഞ്ഞ് ഒരു നല്ല വാക്ക് ലഭിച്ചാൽ പോലും അത് വല്ലാത്തൊരു ആനന്ദമായിരിക്കും നൽകുക. അടുത്തിടെ ചില സ്ഥാപനങ്ങൾ തങ്ങളുടെ വിശ്വസ്‌തരായ ജീവനക്കാർക്ക് വില കൂടിയ കാറുകളും ബൈക്കുകളുമെല്ലാം സമ്മാനം നൽകുന്ന വാർത്തകൾ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള വൈറ്റ് ഗോൾഡ് മണി തങ്ങളുടെ തൊഴിലാളികൾക്ക് ഇത്തരത്തിലൊരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കർണാടകയിലും കേരളത്തിലും വേരുകളുള്ള ഏറ്റവും വലിയ മുൻകാല സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണിത്.

കുട്ടി എസ്‌യുവി ഒരു ലിറ്ററിൽ 19.98 കിലോമീറ്റർ ഓടും

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, ടൊയോട്ട, കിയ, റെനോ, സിട്രൺ, സ്കോഡ, ഹോണ്ട, ഫോക്‌സ്‌വാഗൺ തുടങ്ങിയ വലിയ ബ്രാൻഡ് നിര തന്നെ ഈ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. പോളോയ്ക്ക് ശേഷം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന് ബ്രേക്ക്ത്രൂ നൽകിയ ടൈഗൂൺ എസ്‌യുവി ഈ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അടിപൊളി സേഫ്റ്റിയും കിടിലൻ പെർഫോമൻസുമെല്ലാമായി ആളുകളെ കൈയിലെടുത്ത മിടുക്കൻ ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കി വിപണിയിലെത്തുകയുണ്ടായി (Volkswagen Taigun Facelift SUV).

15 വർഷത്തേക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന 5 എസ്‌യുവികൾ

ഒരു കാര്‍ വാങ്ങുക എന്നത് വലിയൊരു നിക്ഷേപമാണ്. എന്നാല്‍ വാങ്ങുന്ന വാഹനം 10, 15 വര്‍ഷം യാതൊരു കുഴപ്പവുമില്ലാതെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടോ?. കഠിനമായ പാതകളും മാറുന്ന കാലത്തെയും ഒരുപോലെ അതിജീവിക്കാന്‍ ശേഷിയുള്ള 5 കരുത്തുറ്റ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങാനാകും. ദീര്‍ഘകാല ഈട് നില്‍ക്കുന്നതിന് അനുയോജ്യമായ കരുത്തും സാങ്കേതികത്തിികവും ഒത്തുചേരുന്ന മോഡലുകളാണ് ഇവ. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും ബജറ്റിനും അനുസൃതമായ ഫീച്ചറുകള്‍ ഓരോ വാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്. പണത്തിനൊത്ത മൂല്യവും ദീര്‍ഘകാല ഈടും ഉറപ്പുനല്‍കുന്ന ആ മോഡലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഓഹരി വിപണി: തിങ്കളാഴ്ചത്തെ നിർണ്ണായക നീക്കങ്ങൾ ഇവയാണ്

ഓഹരി വിപണിയിൽ തിങ്കളാഴ്ചത്തെ വ്യാപാരം നിർണ്ണായകം; ടിസിഎസ് ഫലങ്ങൾ ഐടി ഓഹരികളെ എങ്ങനെ ബാധിക്കും? Market volatility ahead as TCS results and global cues influence Monday's trading strategy.

ഐഫോൺ 17 വിലയിൽ വമ്പൻ ഇടിവ്

ഐഫോൺ 17 റെക്കോർഡ് വിലക്കുറവിൽ സ്വന്തമാക്കാൻ വിജയ് സെയിൽസ് ആപ്പിൾ ഡേയ്‌സ് സെയിൽ. Grab the best deals on iPhone 17, MacBook, and iPad before April 16.

ടൊയോട്ടയുടെ ഹൈബ്രിഡ് കാറിന്റെ വില പോലുമില്ലാത്ത 'ബെൻസ്'

ആഡംബര കാർ വിഭാഗത്തിലെ രാജാക്കൻമാരാണ് ജർമൻ കമ്പനിയായ മെർസിഡീസ് ബെൻസ്. ലക്ഷങ്ങൾ വില വരുന്ന കാറുകൾ മുതൽ കോടികൾ വില വരുന്ന അത്യാഡംബര മോഡലുകളാൽ സമ്പന്നമാണ് ബെൻസ് നിര. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വില കുറവുള്ള എൻട്രി ലെവൽ കാർ ഉൾപ്പെടെയുള്ള ചില മോഡലുകൾ നിർത്തലാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. പുതിയ CLA ഇവിയുടെ ലോഞ്ചിന് മുന്നോടിയായിട്ടാണ് മോഡൽ നിരയിൽ ശുദ്ധികലശം നടപ്പിലാക്കിയിരിക്കുന്നത്. തങ്ങളുടെ ഇന്ത്യയിലെ വാഹന ലൈനപ്പിൽ നിന്ന് A-ക്ലാസ് ലിമോസിൻ, EQA, EQB എന്നിവയാണ് ബ്രാൻഡ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
Advertisement

ഫ്ലിപ്കാർട്ട് ഹീറ്റ്‌വേവ് അവേഴ്സ്: 25% അധിക ഡിസ്കൗണ്ട്

ഫ്ലിപ്കാർട്ട് ഹീറ്റ്‌വേവ് അവേഴ്സിലൂടെ 25% അധിക ഡിസ്കൗണ്ട് നേടാം. Grab this limited-time offer during Flipkart Summer Sale Heatwave Hours to save big on cooling appliances and smartphones before the stock runs out.

സ്വർണ്ണവിലയിലെ മാറ്റങ്ങൾ; തിങ്കളാഴ്ച വിപണി ശ്രദ്ധിക്കണം

ഇന്നത്തെ സ്വർണ്ണവിലയിലെ മാറ്റങ്ങൾ അറിയാം; വരും ദിവസങ്ങളിൽ വില ഉയരുമോ? Check the latest gold and silver price trends in India before you invest.

ഇന്നത്തെ രാശിഫലം ഏപ്രിൽ 12

Daily horoscope in Malayalam for April 12, 2026: Discover what the stars reveal about your love life, career, health, and money. ഇന്നത്തെ രാശിഫലം: ഇന്ന് നിങ്ങളുടെ ദിനഫലം അറിയാം.

പാത്രം കഴുകുന്ന സിങ്കിൽ വെള്ളം കെട്ടിക്കിടക്കുകയാണോ? കൈ വൃത്തികേടാക്കാതെ തന്നെ വേസ്റ്റ് നീക്കാം

ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടുക്കളയിലെ സിങ്കിലെ அடைപ്പ് நீக்குവാനുള്ള പ്രായോഗികവും കുറഞ്ഞ ചിലവുള്ളതുമായ வழிகள் കണ്ടെത്തുക, ഭാവിയിൽ அடைப்பு ഉണ്ടാകാതിരിക്കാനും வடிகால் பராமரிக்கാനും ഉള്ള നുറുങ്ങുകളും ഇതിൽ ഉണ്ട്.

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർ അറിയേണ്ടതെല്ലാം

എൽഐസി ബോണസ് ഓഹരികൾ ലഭിക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? Know the eligibility criteria, tax implications, and how to avoid online scams regarding LIC bonus shares.

ആഡംബര ലോകത്തും ലാളിത്യം വിടാതെ അനുശ്രീ!

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുശ്രീ (Anusree) തന്റെ വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ്. ഓഫ്-റോഡ് വാഹന പ്രേമികളുടെ സ്വപ്‌ന വാഹനമായ മഹീന്ദ്ര ഥാറിന്റെ (Mahindra Thar) ഏറ്റവും കരുത്തുറ്റ പതിപ്പാണ് താരം സ്വന്തമാക്കിയത്. ഗരാജില്‍ പുതിയ ഥാര്‍ ചേര്‍ത്ത വിവരം അനുശ്രീ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. കറുപ്പ് കളര്‍ ഥാറില്‍ കറുപ്പ് നിറത്തില്‍ തന്നെയുള്ള മുണ്ടും ഫേ്‌ലാറല്‍ ഷര്‍ട്ടുമണിഞ്ഞ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഓടിച്ചെത്തിയ താരം വണ്ടിയുടെ ബോണറ്റില്‍ കയറി കിടിലന്‍ പോസുകളുമിട്ടു.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ കരാർ ജോലി; ഈ യോഗ്യതയുണ്ടോ? 1.80 ലക്ഷം ശമ്പളം വാങ്ങാം

എട്ടാമത് സെൻട്രൽ പേ കമ്മീഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ കൺസൾട്ടൻ്റുമാരെ നിയമിക്കുന്നതിനായി സർക്കാർ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത, ശമ്പള സ്കെയിലുകൾ, ജോലിയുടെ സ്വഭാവം, 8cpc.gov.in വഴി എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ഇതിൽ നൽകുന്നു.

ഹിമാലയന്റെ ഉറക്കം കളയുന്ന കെടിഎമ്മിന് വില കൂടി

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹിമാലയന് (Royal Enfield Himalayan) അന്നും അന്നും കട്ട കോംപറ്റീഷൻ കൊടുക്കുന്ന ശരിക്കും വില്ലനാണ് കെടിഎം 390 അഡ്വഞ്ചർ (KTM 390 Adventure). വിപണിയിലെത്തിയ കാലം മുതൽ എൻഫീൽഡിന്റെ ഉറക്കം കെടുത്തുന്നുണ്ടെങ്കിലും ശരിക്കും പണിയായത് ന്യൂജെൻ മോഡൽ എത്തിയതോടെയാണ്. എല്ലാ അർഥത്തിലും വില്ലനായി മാറിയപ്പോൾ പലരും കെടിഎമ്മിന്റെ സുന്ദരനെയാണ് ഇഷ്‌ടപ്പെട്ടത്. ഈ വർഷം മിനുങ്ങി വിപണിയിലെത്തിയതോടെ കൂടുതൽ വഴക്കവും അഡ്വഞ്ചറിന് ലഭിച്ചു. എന്നാൽ ഉള്ളയിഷ്‌ടം കളയുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഓസ്ട്രിയൻ ബ്രാൻഡ് ഇപ്പോൾ.
Advertisement

മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച

മീനയുടെ മരുഭൂമിയിലെ ബംഗ്ലാവിൽ നടത്തിയ 10 കോടിയുടെ നിക്ഷേപം 100 കോടി രൂപയുടെ വില്പനയായി വളർന്നു, ഇത് റിയൽ എസ്റ്റേറ്റിൽ വ്യത്യസ്തമായ വാസ്തുവിദ്യക്ക് വർധിച്ചു വരുന്ന ഡിമാൻഡിനെ എടുത്തു കാണിക്കുന്നു.

എസി വിലക്കുറവ്: ആമസോൺ ഫ്ലിപ്കാർട്ട് വമ്പൻ ഓഫറുകൾ

ആമസോൺ ഫ്ലിപ്കാർട്ട് വാരാന്ത്യ ഓഫറുകൾ: എസികൾക്കും സ്മാർട്ട്ഫോണുകൾക്കും വമ്പിച്ച വിലക്കുറവ്. Grab massive discounts on ACs, 5G phones, and smart TVs before the sale ends this weekend.

ആമസോൺ മെഗാ ഇലക്ട്രോണിക്സ് ഡേയ്സ്: വൻ വിലക്കുറവ്

ആമസോൺ മെഗാ ഇലക്ട്രോണിക്സ് ഡേയ്സ് സെയിലിൽ വൻ വിലക്കുറവ്! Grab massive discounts on laptops and gadgets with SBI and ICICI bank offers before the sale ends on April 18.

സിയറയുടെ മാസ് തിരിച്ചുവരവില്‍ 3X വളര്‍ച്ച

ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയ ടാറ്റ സിയറ (Tata Sierra) കമ്പനിക്ക് നല്‍കുന്നത് വന്‍ കുതിപ്പ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (Q4) ടാറ്റ മോട്ടോര്‍സിന്റെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ വളര്‍ച്ച മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സിയറയുടെ വരവ് സഹായിച്ചു. പുതിയ പ്ലാറ്റ്ഫോമില്‍ എത്തിയ ഈ ടാറ്റ എസ്‌യുവി വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സിയറയും കര്‍വും ചേര്‍ന്ന് 28,129 യൂണിറ്റുകളുടെ സംയുക്ത വില്‍പനയാണ് നടത്തിയത്.

സെൻസെക്സ് കുതിപ്പ്; വിപണിയിൽ വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം, സെൻസെക്സും നിഫ്റ്റിയും കരുത്താർജ്ജിക്കുന്നു. Indian stock market witnesses a massive recovery as Sensex and Nifty reclaim key levels despite IT sector weakness.