5G ఫోన్లు: ఏప్రిల్ 1 నుండి ధరలు షాక్! వదులుకోవద్దు!

ఏప్రిల్ 1 నుండి 5G ఫోన్ల ధరలు పెరగనున్నాయి. భారీ డిస్కౌంట్లతో బెస్ట్ 5G స్మార్ట్‌ఫోన్‌లను ఇప్పుడే కొనుగోలు చేయండి. Don't miss out! Grab the best 5G phones before prices rise on April 1st. Find top deals and bank offers.

സ്കോഡ കുഷാക്ക് ഫേസ്‌ലിഫ്റ്റ്: വിലയും ഫീച്ചറുകളും അറിഞ്ഞാൽ ഞെട്ടും!

പുതിയ സ്കോഡ കുഷാക്ക് ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തി. വില, ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അറിയുക. Discover the updated Skoda Kushaq Facelift with enhanced safety, premium features, and competitive pricing in India.

റോയൽ എൻഫീൽഡ് ഗറില്ല 450 അപെക്സ് റിവ്യൂ

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച റോഡ്‌സ്റ്റര്‍ മോഡലാണ് ഗറില്ല 450. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ മോട്ടോര്‍സൈക്കിള്‍ ആദ്യത്തെ മേജര്‍ അപ്‌ഡേറ്റിന് വിധേയമായിരിക്കുകയാണ്. പുതിയ അപെക്‌സ് (Apex) വേരിയന്റ് ഉള്‍പ്പെടെ നിരവധി അപ്‌ഡേറ്റുകളുമായാണ് 2026 റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. റോഡ് പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് 2026 മോഡല്‍ ഗറില്ലയില്‍ കമ്പനി വരുത്തിയിരിക്കുന്നത്. അസമിലെ ഗുവാഹത്തിയിലൂടെ പുതിയ ഗറില്ല 450 ഓടിച്ചുനോക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടി. പുതിയ ഗറില്ലയെ കുറിച്ചുള്ള വിശദമായ റൈഡ് റിവ്യൂ ചുവടെ വായിക്കാം.

ജിംനി എസ്‌യുവി വാങ്ങി മലയാളികളുടെ പ്രിയപ്പെട്ട അപ്പു

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിലെ ഓഫ്-റോഡർ എസ്‌യുവിയാണ് ജിംനി. സാക്ഷാൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടാൻ പുറപ്പെട്ടിറങ്ങിയ വാഹനം വമ്പൻ വിജയം കൊയ്യുമെന്നായിരുന്നു അവതരണത്തിന് മുമ്പേ പലരും കരുതിയിരുന്നത്. എന്നാൽ കമ്പനിയുടെ പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ജിംനി വിപണിയിൽ തകർന്നുവീഴുന്ന കാഴ്ച്ചയാണ് കാണാനായത്. വിലയാണോ വലിപ്പമാണോ തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ഒരുപക്ഷേ ആർക്കും സാധിച്ചേക്കില്ല. പക്ഷേ വണ്ടിയെക്കുറിച്ച് അറിയാവുന്നവരെല്ലാം ഈ മിടുക്കന് പിന്നാലെ കൂടുന്ന കാഴ്ച്ചയാണ് കാണാനായത്.
Advertisement

ബിഎസ്എൻഎൽ ഭാരത് ഫൈബർ: സൗജന്യ ഇൻസ്റ്റാളേഷൻ ഇന്ന് രാത്രി അവസാനിക്കും!

ബിഎസ്എൻഎൽ ഭാരത് ഫൈബർ സൗജന്യ ഇൻസ്റ്റാളേഷൻ ഓഫർ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തി കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ് സ്വന്തമാക്കൂ. Don't miss BSNL Bharat Fiber's free installation offer ending today! Get high-speed internet without setup costs. Act fast!

കാമുകിക്ക് പാണ്ഡ്യ സമ്മാനിച്ച ബെൻസ് അൽപ്പം സ്പെഷ്യലാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) കളത്തിനകത്തും പുറത്തും സ്ഥിരമായി തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ക്രിക്കറ്റ് കളിച്ചും പരസ്യങ്ങളിലൂടെയും കോടികള്‍ സമ്പാദിക്കുന്ന പാണ്ഡ്യ ആഡംബര ജീവിതശൈലിയാണ് പിന്തുടരുന്നത്. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ (Luxury Car) വാങ്ങാനാണ് പാണ്ഡ്യ ചെലവിടുന്നത്. ഇപ്പോള്‍ തന്റെ കാമുകിക്ക് വില കൂടിയ കാര്‍ സമ്മാനമായി നല്‍കിയ താരത്തിന്റെ ലക്ഷ്വറി വാഹനങ്ങളോടുള്ള കമ്പമാണ് ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചയായി.

സാമ്പത്തിക വർഷം അവസാന ഓഫറുകൾ: ഡീലുകൾ ഇന്ന് അവസാനിക്കും!

സാമ്പത്തിക വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം! ബാങ്കുകൾ, വാഹന നിർമ്മാതാക്കൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ വമ്പൻ ഓഫറുകൾ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. Don't miss massive year-end discounts on cars, gadgets, and banking offers before prices rise!

ഏപ്രിൽ മുതൽ കൂടുതൽ പണം മുടക്കാൻ റെഡി ആയിക്കോ

രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ഇലക്ട്രിക് കാർ നിർമാതാക്കളിൽ ഒരാളാ ജെഎസ്ഡബ്ല്യു എംജി മോട്ടോർസ്. ഇന്ത്യയിൽ ആദ്യമായി ബാറ്ററി-ആസ്-എ-സർവീസ് എന്ന BaaS വിലനിർണയ മോഡൽ അവതരിപ്പിച്ചതിന്റെ പൂർണ ക്രെഡിറ്റും ഇവർക്കുള്ളതാണ്. ബാറ്ററിയുടെ വില കൊടുക്കാതെ ഇവിയുടെ വില കുറച്ച് വാങ്ങിക്കാമെന്നുള്ള ഈ സംഭവം വലിയ വിപ്ലവം തന്നെയാണ്. വൈദ്യുത വാഹന വിപണിയിൽ എംജിയെ മാതൃകയാക്കിയാണ് മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ഇപ്പോൾ നല്ല സമയത്തിലൂടെ കടന്നുപോവുന്ന കമ്പനി ഞെട്ടിക്കുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണിപ്പോൾ.

ആമസോൺ ഫ്ലിപ്കാർട്ട് ഓഫറുകൾ: ഇന്ന് രാത്രി തീരും, കളയരുത്!

ആമസോണിലും ഫ്ലിപ്കാർട്ടിലും ഈ സാമ്പത്തിക വർഷത്തെ അവസാന വമ്പൻ ഓഫറുകൾ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. സ്മാർട്ട്ഫോണുകൾക്കും വീട്ടുപകരണങ്ങൾക്കും വൻ വിലക്കുറവ് നേടാൻ ഇത് അവസാന അവസരം. Don't miss Amazon Flipkart offers ending tonight! Grab massive discounts on electronics and home goods before it's too late.

7.99 ലക്ഷത്തിന്റെ ഹ്യുണ്ടായി എസ്‌യുവിക്കും 5-സ്റ്റാർ സേഫ്റ്റ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, റെനോ കൈഗർ എന്നിങ്ങനെ നിരവധി മല്ലൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ വെന്യു എന്ന മോഡൽ കൂടി മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. അടുത്തിടെ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ മിടുക്കൻ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ 1 ലക്ഷത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി കുതിക്കുകയാണ് ന്യൂജെൻ വെന്യു.

ആമസോൺ ഫ്ലിപ്കാർട്ട് സെയിൽ: ഞെട്ടിക്കുന്ന ഓഫറുകൾ, ഉടൻ സ്വന്തമാക്കൂ!

ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ സെയിലുകൾ ആരംഭിച്ചു! ഐഫോൺ 16, ഗാലക്സി എസ്24 അൾട്രാ, എസി, ടിവി എന്നിവയ്ക്ക് മികച്ച ഓഫറുകൾ. ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തൂ. Amazon & Flipkart March sale is live! Grab iPhone 16, Galaxy S24 Ultra, AC, TV at huge discounts. Bank offers.

ഐപിഎൽ 2026: കളി കാണാൻ മികച്ച ബജറ്റ് 5G ഫോണുകൾ

മാർച്ച് 28-ന് ഐപിഎൽ 2026-ന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. തടസ്സങ്ങളില്ലാതെ കളി ആസ്വദിക്കാൻ വേഗതയേറിയ ഒരു സ്മാർട്ട്ഫോൺ അത്യാവശ്യമാണ്. Find the best budget 5G phones under ₹15,000 for seamless IPL 2026 streaming. Enjoy every match without lag.
Advertisement

ലാവ 120Hz 4G ഫോൺ: ഈ വിലയിൽ ഇങ്ങനെയൊരു ഡിസ്‌പ്ലേ!

മാർച്ച് 31-ന് ഇന്ത്യൻ വിപണിയിൽ ലാവയുടെ പുതിയ 120Hz 4G ഫോൺ എത്തുന്നു. കുറഞ്ഞ വിലയിൽ മികച്ച ഡിസ്‌പ്ലേ അനുഭവം നൽകുന്ന ഈ ഫോണിന്റെ വിലയും ഫീച്ചറുകളും അറിയൂ. Get ready for the Lava 120Hz 4G phone, bringing premium display features to budget users in India. Discover its price, specs, and why it's a game-changer.

റെഡ്മി നോട്ട് 15 പ്രോ പ്ലസ്: കാത്തിരിപ്പ് തീർന്നു, വില ഞെട്ടിക്കും!

റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഇന്ത്യയിൽ ഏപ്രിലിൽ എത്തുന്നു! 200MP ക്യാമറയും മികച്ച പ്രോസസറുമായി വിപണി കീഴടക്കാൻ ഒരുങ്ങുന്നു. Get ready for Redmi Note 15 Pro Plus! Explore its 200MP camera, powerful performance, and expected India price.

ഐപിഎൽ ഡാറ്റാ പ്ലാനുകൾ: പുതിയ 5ജി ഓഫറുകൾ പ്രഖ്യാപിച്ചു.

ഐപിഎൽ സീസണിൽ ഡാറ്റാ ഉപയോഗം വർധിക്കുമ്പോൾ ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ പുതിയ 5ജി, ഫൈബർ ഡാറ്റാ പ്ലാനുകൾ അറിയുക. Discover the best IPL data plans, 5G offers, and fiber broadband deals from Jio, Airtel, and BSNL for seamless cricket streaming.

സാമ്പത്തിക വർഷാവസാന ഓഫറുകൾ: ഇലക്ട്രോണിക്സ് ഡിസ്കൗണ്ടുകൾ ഇന്ന് അവസാനിക്കും!

സാമ്പത്തിക വർഷാവസാന ഓഫറുകൾ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, എസികൾ എന്നിവയ്ക്ക് വമ്പിച്ച ഡിസ്കൗണ്ടുകൾ നേടാനുള്ള അവസാന അവസരം. Don't miss out on massive savings on electronics like smartphones, laptops, and ACs before the financial year ends.

സമ്മർ അപ്ലയൻസുകൾ: എസി, ഫ്രിഡ്ജ് ബാങ്ക് ഡിസ്കൗണ്ടിൽ!

സാമ്പത്തിക വർഷാവസാന ഓഫറിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും സമ്മർ അപ്ലയൻസുകൾക്ക് വൻ വിലക്കുറവ്. 10% ബാങ്ക് ഡിസ്കൗണ്ടിൽ എസി, ഫ്രിഡ്ജ് സ്വന്തമാക്കാൻ ഇന്ന് അവസാന ദിവസം! Don't miss the year-end sale on Amazon & Flipkart! Grab ACs and fridges with 10% instant bank discount before March 31st.

5-സ്റ്റാർ സേഫ്റ്റി ക്ലബിലേക്ക് പുത്തൻ സെൽറ്റോസും

സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ വരെ ഒതുക്കി ഒരുകാലത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ കിരീടം സ്വന്തമാക്കായിട്ടുള്ള ഒരേയൊരു മോഡലാണ് കിയ സെൽറ്റോസ്. ഇടയ്ക്ക് മോഡേൺ എതിരാളികൾക്ക് മുന്നിൽ വീണുപോയെങ്കിലും കാലത്തിനൊത്ത മാറ്റങ്ങളുമായി മോടികൂട്ടിയെത്തിയതോടെ സെൽറ്റോസ് പഴയ ഫോമിലേക്ക് എത്തുകയും ചെയ്‌തിരിക്കുകയാണ്. സെൽറ്റോസിന്റെ ന്യൂജെൻ മോഡൽ എത്തിയതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പതിനായരത്തിന് മുകളിൽ വിൽപ്പന എത്തിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാമായി ഒരുങ്ങിയിറങ്ങിയ സെൽറ്റോസ് വമ്പൻ ഹിറ്റാണ്.

നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ 2026-ൽ ഗേറ്റ് സ്കോറുകൾ വഴി സയന്റിസ്റ്റ്-ബി സ്ഥാനാർത്ഥികളെ തേടുന്നു; ഓൺലൈൻ അപേക്ഷകൾ മാർച്ച് 27 മുതൽ ഏപ്രിൽ 24 വരെ ലെവൽ 10 വരെയുള്ള ശമ്പളത്തോടെ തുറക്കുന്നു.

തടിയും കൊഴുപ്പും ഒക്കെ ഇനി പമ്പ കടക്കും; അടുക്കളയിലെ ഈ വിഭവങ്ങൾ മാത്രം മതി, ഇഞ്ചി മുതൽ കുരുമുളക് വരെ

ദിവസേനയുള്ള ഭക്ഷണത്തിൽ ഉപയോഗിക്കുമ്പോൾ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, ജീരകം, കുരുമുളക് തുടങ്ങിയ സാധാരണ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ എങ്ങനെ ഉപാപചയ പ്രവർത്തനത്തെയും ദഹനത്തെയും ആരോഗ്യകരമായ ശരീരഭാരത്തെയും പിന്തുണയ്ക്കുന്നു എന്ന് കണ്ടെത്തുക.
Advertisement

നിങ്ങളുടെ ഹൃദയത്തെ നിങ്ങൾ തന്നെ കൊല്ലുകയാണോ? ഈ 5 ശീലങ്ങൾ ഉടൻ മാറ്റൂ!


ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര

NHAI സിവിൽ, ഐടി, ഡാറ്റാ സയൻസ്, നിയമം, ബിസിനസ്സ് മേഖലകളിലായി 2026 സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഏപ്രിൽ 15-നകം ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കുക; സ്റ്റൈപ്പൻഡ് നൽകും, പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും.

കുറഞ്ഞ വിലയുള്ള എസ്‌യുവിയുടെ ഡെലിവറിയും തുടങ്ങി

പുത്തൻ കാറുകളിലൂടെ വിസ്‌മയം തീർത്ത് മുന്നേറുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കൈലാക്, ന്യൂജെൻ കൊഡിയാക്, കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് എന്നീ പുതുമോഡലുകളിലൂടെ ആളുകളെ തൃപ്ത്തിപ്പെടുത്തുവാനായ കമ്പനി ഇക്കഴിഞ്ഞ ദിവസം പുത്തൻ കുഷാഖിന്റെ (Skod Kushaq Facelift) വില പ്രഖ്യാപനത്തിലൂടെ ആളുകളെയെല്ലാം ഞെട്ടിക്കുകയും ചെയ്‌തിരുന്നു. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മിടുക്കൻമാരായ ഹ്യുണ്ടായി ക്രെറ്റയേക്കാളും ടിറ്റ സിയറയേക്കാളും വില കുറവിൽ എത്തിയതോടെ പലരും പുതുമോഡലിനെ കണ്ണുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ വില പ്രഖ്യാപനത്തിന് പിന്നാലെ മുഖംമിനുക്കിയെത്തിയ വാഹനത്തിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്.

ചെമ്പനീർ പൂവിലെ രേവതിയുടെ സച്ചിക്ക് പുതിയ എസ്‌യുവി സ്വന്തം

ഏഷ്യാനെറ്റിലെ ചെമ്പനീർ പൂവ് എന്ന ഹിറ്റ് സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് അരുൺ ഒളിമ്പ്യൻ. ഈ പേര് പറഞ്ഞാൽ മനസിലാകാത്തവർക്ക് ചെമ്പനീർ പൂവിലെ നമ്മുടെ സച്ചിയെന്ന് പറഞ്ഞാൽ പെട്ടന്ന് പിടികിട്ടും. മിനിസ്ക്രീനിലെ സൂപ്പർസ്റ്റാർ എന്ന് അരുണിനെ വിളിക്കുന്നവരുമുണ്ട്. സച്ചിയും രേവതിയും തമ്മിലുള്ള കോംബോ കാണാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ടൊവിനോ തോമസിന്റെ ഡ്യൂപ്പായുമെല്ലാം വേഷമിട്ടിരുന്ന താരത്തിന് കിട്ടിയ കരിയർ ബ്രേക്ക് ആയിരുന്നു ഈ സീരിയൽ. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു ആളെ കൂടി വരവേറ്റിരിക്കുകയാണ് സച്ചി.

ഫോർച്യൂണറിനെ ഒഴിവാക്കി ഈ 7-സീറ്റർ വാങ്ങിയവർക്ക് പണികിട്ടി

ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബൈ തുടങ്ങിയ ഇതിഹാസ സെഡാനുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറിപ്പാർത്തവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. നിലവിൽ കൈലാക്, കുഷാഖ്, സ്ലാവിയ എന്നീ മിടുക്കൻമാരിലൂടെ കുതിച്ചുപായുന്ന ബ്രാൻഡ് അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലായ കൊഡിയാക്കിലൂടെയും നേട്ടമുണ്ടാക്കുന്നുണ്ട്. അന്യായ ലുക്കും ഫീച്ചറുകളുമെല്ലാമായി എത്തിയ ന്യൂജെൻ പതിപ്പ് ആളുകൾക്കിടയിൽ കാര്യമായ മതിപ്പുണ്ടാക്കിയെടുത്തിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന വാഹനത്തിന് വേണ്ടവിധത്തിലുള്ള സ്വീകാര്യത നേടിയെടുക്കാനായതിൽ സ്കോഡയും ഹാപ്പിയാണ്.