മുടിയുടെ അഴകും ശക്തിയും തിളക്കവും വർധിപ്പിക്കാം വീട്ടിൽ തന്നെ; തൈര് ഉണ്ടെങ്കിൽ എളുപ്പം! എങ്ങനെ?

വളർച്ചയെ സഹായിക്കുകയും, വരൾച്ച കുറയ്ക്കുകയും, തിളക്കം നൽകുകയും ചെയ്യുന്ന തൈര് അടിസ്ഥാനമാക്കിയുള്ള ഹെയർ പാക്കുകൾ കണ്ടെത്തുക. ലളിതമായ അടുക്കള ചേരുവകളും സുരക്ഷിതമായ പ്രതിവാര ഉപയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശവും.

ഫാമിലിയില്‍ ഒരെണ്ണം മതി! സിമ്പിള്‍ 'അറൈവല്‍' റോഡില്‍

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി (Simple Energy) പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള സിമ്പിള്‍ വണ്‍, വണ്‍ S എന്നീ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പ്രായ-ലിംഗ ഭേദമന്യേ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ലളിതമായ ഡിസൈനിലാണ് പുതിയ സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഈ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വാഹനലോകം സാക്ഷ്യം വഹിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ മോഡലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.

റിയൽമി 16 5ജി: വമ്പൻ ബാറ്ററിയുമായി വിപ്ലവം

റിയൽമി 16 5ജി വരുന്നു! 7000mAh ബാറ്ററിയും 8.1mm കനവും ഉള്ള ഈ ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമോ? Check out the stunning features and expected launch details of the new Realme 16 5G.

ഫീച്ചർ ലോഡഡ് ആയിട്ടുള്ള ബേസ് മോഡൽ എസ്‌യുവികൾ

സെഡാനുകളേയും ഹാച്ച്ബാക്കുകളേയുമെല്ലാം നിലംപരിശാക്കി എസ്‌യുവികൾ അരങ്ങുവാഴുകയാണ് ഇപ്പോൾ. നല്ല സ്പേസും ഉയർന്ന ഡ്രൈവിംഗ് പൊസിഷനും കിടിലൻ ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കുന്ന കാര്യങ്ങളാണ്. അതിനാൽ ബേസ് മോഡലുകളിൽ വരെ കിടിലൻ ഫീച്ചറുകളെല്ലാം വാഗ്ദാനം ചെയ്‌തുകൊണ്ട് ആളുകളെ ചാക്കിലാക്കാൻ നിർമാതാക്കൾ ശ്രമിക്കാറുമുണ്ട്. . ഉപഭോക്താക്കൾക്ക് അമിതമായി പണം ചെലവഴിക്കാതിരിക്കാനാണ് ഇപ്പോൾ ആവശ്യമായതെല്ലാം നൽകുന്നത്. നിങ്ങളൊരു ബേസ് വേരിയന്റ് സ്പോർട് യൂട്ടിലിറ്റി വാഹനം തിരയുന്നവരാണെങ്കിൽ നിങ്ങൾക്ക് പറ്റിയ എസ്‌യുവികളിലെ ഏറ്റവും മികച്ച ബേസ് മോഡലുകളെ പരിചയപ്പെടുത്തി തരാം. എല്ലാ അവശ്യ ഫീച്ചറുകളുമുള്ള മികച്ച ബേസ് മോഡൽ 5 എസ്‌യുവികൾ ഇതാ.
Advertisement

വിവോ V70 FE: വമ്പൻ ലോഞ്ചിന് തയ്യാറെടുക്കുന്നു

വിവോ V70 FE ഇന്ത്യയിൽ ഏപ്രിൽ 2-ന് എത്തുന്നു; 35,000 രൂപയിൽ താഴെ വിലയിൽ വിപണി പിടിച്ചെടുക്കാൻ ഒരുങ്ങി വിവോ. Vivo V70 FE is set to launch in India with premium features under 35k.

റിയൽമി 16 5G; കൂറ്റൻ ബാറ്ററിയുമായി വിപണിയിലേക്ക്

റിയൽമി 16 5G നാളെ ഇന്ത്യയിൽ എത്തുന്നു; 7000mAh ബാറ്ററിയും റിയർ സെൽഫി മിററും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. Realme 16 5G is set to launch in India tomorrow with a massive battery and innovative camera features.

ഒരുവെടിക്ക് രണ്ടുപക്ഷി, 3 മിനിറ്റില്‍ ഓട്ടോ സ്‌കൂട്ടറാക്കാം

ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ പുത്തന്‍ പരീക്ഷണം. ഇലക്ട്രിക് വാഹന രംഗത്ത് ലോകം ഇന്നുവരെ കാണാത്ത ഒരു എഞ്ചിനീയറിങ് അത്ഭുതവുമായാണ് ഹീറോ മോട്ടോര്‍കോര്‍പ്പ് എത്തിയിരിക്കുന്നത്. ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹീറോ സര്‍ജ് S32 ( Hero Surge S32) എന്ന മോഡുലാര്‍ ഇലക്ട്രിക് വാഹനം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഹീറോ ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹീറോ സര്‍ജ് S32 എന്ന വാഹ്നത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.

വെറും 3 മാസം കൊണ്ട് 20000 സിയറകള്‍ നിരത്തില്‍!

ഇന്ത്യന്‍ വാഹനപ്രേമികളുടെ ഹൃദയമിടിപ്പേറ്റിയ ആ ഐതിഹാസിക നാമം റീഎന്‍ട്രിയിലും ചരിത്രം കുറിക്കുന്നു. 2025 നവംബര്‍ അവസാന വാരം വിപണിയിലെത്തിയ ടാറ്റ സിയറയുടെ (Tata Sierra) കസ്റ്റമര്‍ ഡെലിവറി ജനുവരി പകുതിയോടെയാണ് ആരംഭിച്ചത്. ഇപ്പോള്‍ പുതിയ ടാറ്റ സിയറയുടെ ഡെലിവറി 20,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി ടാറ്റ മോട്ടോര്‍സ് അറിറയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (മുമ്പ് ട്വിറ്റര്‍) കമ്പനി തന്നെയാണ് ഈ നേട്ടം വാഹനലോകത്തെ അറിയിച്ചത്. വെറും 2.5 മാസത്തിനുള്ളില്‍ 20,000 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചുവെന്നത് ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലാണ്.

ടെലികോം ഓഫറുകൾ: മികച്ച പ്ലാനുകൾ തിരഞ്ഞെടുക്കാം

ഏപ്രിൽ മാസത്തിലെ മികച്ച ടെലികോം റീചാർജ് ഓഫറുകൾ അറിയാം. Compare the latest unlimited data and fiber plans from Jio, Airtel, and BSNL to save money this month.

എസ്ബിഐ ക്യാഷ്ബാക്ക് കാർഡ്: പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് തിരിച്ചടി, പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. New rules for SBI Cashback card users limit rewards on rent and wallet loads.

എസ്ബിഐ ക്യാഷ്ബാക്ക് കാർഡ്: ഷോപ്പിംഗിൽ വരാനിരിക്കുന്ന മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ എസ്ബിഐ ക്യാഷ്ബാക്ക് കാർഡിൽ വരാനിരിക്കുന്ന മാറ്റങ്ങൾ നിങ്ങളുടെ ഷോപ്പിംഗിനെ എങ്ങനെ ബാധിക്കും? Know how new SBI cashback rules impact your Amazon and Flipkart savings.

ഇലക്‌ട്രിക് എംപിവിയുമായി വിയറ്റ്നാമീസ് ബ്രാൻഡ് ഈ മാസം എത്തും

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ വിജയത്തേരിൽ ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. സാക്ഷാൽ ഹ്യുണ്ടായിയേയും കിയയേയും വരെ കാഴ്ച്ചക്കാരാക്കി ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി പേരെടുക്കാനും വിൻഫാസ്റ്റിന് സാധിച്ചുവെന്നതാണ് ഹൈലൈറ്റ്. അതും വെറും 2 ഇലക്ട്രിക് എസ്‌യുവികളിലൂടെയാണ് ഈ നേട്ടം കമ്പനി നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇനി കരുത്ത് കൂട്ടുവാനായി ഇന്ത്യക്കായുള്ള മൂന്നാമത്തെ വൈദ്യുത കാറിനേയും പുറത്തിറക്കാൻ പോവുകയാണ് ബ്രാൻഡ്.
Advertisement

തിരഞ്ഞെടുപ്പ് പത്രികയില്‍ വിജയ്‌യുടെ വാഹനശേഖരം!

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കൊപ്പം വാഹനപ്രേമികളുടെയും ശ്രദ്ധ കവരുകയാണ് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും കോളിവുഡ് സൂപ്പര്‍ താരവുമായ വിജയ് (Vijay). ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന വിജയ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി വിവരങ്ങള്‍ക്കൊപ്പം തന്റെ വാഹനങ്ങളുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ക്കൊപ്പം വിസ്മയിപ്പിക്കുന്ന മറ്റ് ചില വാഹനങ്ങളും ഈ പട്ടികയിലുണ്ട്. ദളപതി വിജയ്‌യുടെ ഗരാജില്‍ ഏകദേശം 7.52 കോടി മൂല്യം വരുന്ന വാഹനങ്ങളുള്ളതായാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

792 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി

ആഡംബര കാർ എന്നാൽ അതിന്റെ അവസാനവാക്കാണ് ഇന്ത്യക്കാർക്ക് മെർസിഡീസ് ബെൻസ്. ത്രീസ്റ്റാർ എംബ്ലമുള്ള ഈയൊരു വണ്ടിയിൽ വന്നിറങ്ങിയാൽ അതിന്റെ ഗമയൊന്ന് വേറെ തന്നെയാണ്. സ്വന്തമായി ആനയുണ്ടെന്ന് പറയുന്നതുപോലെയുള്ള സെറ്റപ്പ്. പണ്ട് മുതൽ ദേ ഇപ്പോൾ വരെ കൃത്യമായ ഇടവേളകളിൽ ഇന്ത്യയിൽ പുതിയ മോഡലുകൾ പുറത്തിറക്കാനും ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് യാതൊരു മടിയുമില്ല. നിലവിൽ വൈദ്യുത വാഹന രംഗത്തിന് ഊന്നൽ കൊടുക്കുന്ന കമ്പനി അടുത്തതായി കൊണ്ടുവരുന്നതും ഒരു ഇലക്ട്രിക് കാറാണ് കേട്ടോ. CLA BEV എന്ന മോഡലിന്റെ അവതരണത്തിന് തീയതി കുറിച്ചിരിക്കുകയാണ് ബെൻസ് ഇപ്പോൾ.

5 പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യർ, എന്താണ് നാസയുടെ ആർട്ടെമിസ് 2 ദൗത്യം?

ഭാവിയിലെ ആളില്ലാ ചാന്ദ്ര ദൗത്യങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും തയ്യാറെടുക്കുന്നതിനിടയിൽ ജീവൻ രക്ഷാ സംവിധാനം, നാവിഗേഷൻ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരീക്ഷിക്കുന്നതിനായി ആർട്ടെമിസ് II നാല് യാത്രികരെയും വഹിച്ചുകൊണ്ട് പത്ത് ദിവസത്തെ ചാന്ദ്ര പ്രദക്ഷിണം നടത്തുന്നു.

നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിൽ ഡൽഹി ജൽ ബോർഡിനായുള്ള ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് Nitcon Limited അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് വിശദാംശങ്ങൾ ഇവിടെ കണ്ടെത്തുക.

റിയൽമി 16 5G Vs IQOO Z11x: ആര് ജയിക്കും?

റിയൽമി 16 5G വരുന്നു, iQOO Z11x-മായി കടുത്ത മത്സരം! ഏത് ഫോൺ തിരഞ്ഞെടുക്കണം? Find out which budget 5G smartphone offers the best value for your money in this detailed comparison.

ഷോറൂം മുതലാളിയെ വിളിച്ചുണര്‍ത്തി കാര്‍ വാങ്ങിയാലും ലാഭം

2025-26 സാമ്പത്തിക വര്‍ഷം ഇന്ന് (മാര്‍ച്ച് 31) അവസാനിക്കുമ്പോള്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ 2026-2027 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുമെന്ന് മിക്ക കാര്‍ നിര്‍മാതാക്കളും ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധനവിന് ( Car Price Hike) മുമ്പായി വാഹനം ബുക്ക് ചെയ്യാനുള്ള തിരക്കിലാണ് ഉപഭോക്താക്കള്‍. ഇന്ത്യന്‍ വാഹന ഭീമനായ ടാറ്റ മോട്ടോർസ് (Tata Motors) തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 0.5 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും.

ഫ്ലിപ്കാർട്ട് ആമസോൺ സെയിൽ: അവസാന മണിക്കൂറുകൾ മാത്രം

ഫ്ലിപ്കാർട്ട്, ആമസോൺ സെയിലുകൾ ഇന്ന് രാത്രി അവസാനിക്കുന്നു. എസിക്കും ഫ്രിഡ്ജിനും വൻ വിലക്കുറവ് ലഭിക്കാൻ ഈ അവസാന മണിക്കൂറുകൾ ഉപയോഗപ്പെടുത്തൂ. Don't miss these final hours to save big on home appliances before the sale ends tonight.

ആലുവയിൽ പ്രവർത്തനം ആരംഭിച്ച് റിവർ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പെട്രോളടിച്ച് കാശ് തീരുന്നതിൽ നിന്നും മുക്തി നേടാനായി പഴയ സ്‌കൂട്ടറുകൾ വിറ്റ് ആളുകൾ കൂട്ടത്തോടെ ഇവികളിലേക്ക് ചേക്കേറുന്ന ട്രെൻഡെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇന്ധനക്ഷാമം വരുമോയെന്നതും കൂടിയായപ്പോൾ ആളുകൾ ഇവിയെ കാര്യമായി തന്നെ പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. യുഎയിൽ പോലും പെട്രോൾ, ഡീസൽ വില കൂടിയ സാഹചര്യത്തിൽ അധികം വൈകാതെ ഇന്ത്യയിലും വിലക്കയറ്റം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആളുകൾ. എന്തായാലും ഒരു ഇവി കൂടെയുള്ളത് ഒരു ബലമാണിപ്പോൾ.
Advertisement

റിയൽമി 16 5ജി: കാത്തിരിക്കണോ? ബജറ്റ് ഫോൺ തീരുമാനം മാറ്റിയെഴുതും!

റിയൽമി 16 5ജി ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുന്നു. നിലവിലെ ബജറ്റ് ഫോണുകളായ Moto G85, iQOO Z9 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോൺ വാങ്ങാൻ കാത്തിരിക്കണോ? Discover if waiting for the Realme 16 5G launch is worth it, or if current budget phones offer better value.

നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്‌റ്റ്! ഏതൊക്കെ?

ഇന്ത്യയിലെ മുതിർന്നവരിൽ കുടലിന്റെ ആരോഗ്യം, ദഹനം, മലബന്ധം എന്നിവയെ പിന്തുണയ്ക്കുന്ന വാഴപ്പഴം, പപ്പായ, ആപ്പിൾ, പേരയ്ക്ക, മാതളനാരങ്ങ, ഓറഞ്ച്, മാങ്ങ തുടങ്ങിയ പഴങ്ങളെക്കുറിച്ച് അറിയുക.

വിദേശത്ത് കൂടുതൽ വിറ്റുപോകുന്ന 'ഇന്ത്യൻ കാർ' ഇതാണ്

ഇന്ത്യന്‍ നിരത്തുകളില്‍ വിസ്മയം തീര്‍ത്ത മെയിഡ് ഇന്‍ ഇന്ത്യ കാറുകളില്‍ പലതും ഇന്ന് ആഗോള വിപണികളിലെയും താരങ്ങളാണ്. കടല്‍ കടന്ന് വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ കുതിച്ചുപായുന്ന ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ് നേട്ടവുമായാണ് 2025-2026 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുന്നത്. 2025 ഏപ്രില്‍ 2025 മുതല്‍ 2026 ഫെബ്രുവരി 2026 വരെയുള്ള 11 മാസ കാലയളവില്‍ ആകെ 8,13,919 പാസഞ്ചര്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചതെന്ന് ഓട്ടോപണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ മികച്ച വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിയൽമി 16 5ജി: 7000mAh ബാറ്ററി! ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കും.

റിയൽമി 16 5ജി ഇന്ത്യയിൽ എത്തുന്നു! 7000mAh ബാറ്ററിയും സ്ലിം ഡിസൈനുമായി വരുന്ന ഈ ഫോൺ മൊബൈൽ ലോകത്ത് പുതിയ തരംഗം സൃഷ്ടിക്കും. Discover how the Realme 16 5G's massive battery, sleek design, and powerful camera redefine smartphone experience. Don't miss out!

കുറഞ്ഞ വിലയ്ക്ക് ഒരു ലോഡ് ഫീച്ചറുകളുമായി പുതിയ അപ്പൊച്ചെ

ഏറ്റവും സ്റ്റൈലിഷായ മോട്ടോർസൈക്കിളുകൾ നിർമിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടിവിഎസ്. അപ്പാച്ചെ സീരീസ് തന്നെയെടുത്താൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കും. പണ്ട് പൾസറുകളോട് പടവെട്ടി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ അപ്പാച്ചെ ബൈക്കുകൾ ഇന്നും ആളുകളുടെ ഹരമാണ്. 160 സിസി മുതൽ 310 സിസി വരെ നീണ്ടുനിൽക്കുന്ന നിരയിൽ ചൂടപ്പം പോലെയാണ് അപ്പാച്ചെകൾ വിറ്റഴിയുന്നതും. ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്ക് തന്നെയാണ് ഇന്നും ഹോട്ട് സെല്ലിംഗായി മുന്നേറുന്നതിന്റെ പ്രധാന കാരണം. ഇപ്പോഴിതാ 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V.