വിലക്കുറവ് ലഭിച്ച എസ്‌യുവികൾ
ഓട്ടോമൊബൈൽസ്
- 11 month, 25 days ago
വലിയ പൈസയൊന്നും മുടക്കാതെ നല്ലൊരു എസ്‌യുവി വാങ്ങണമെന്ന സ്വപ്‌നം ഏതൊരു സാധാരണക്കാരനും ഉണ്ടാവും അല്ലേ. കേന്ദ്ര സർക്കാർ പുതിയ ജിഎസ്‌ടി സ്ലാബുകൾ നടപ്പിലാക്കിയതോടെ ആ സ്വപനം ഒന്നുകൂടെ വളർന്നു പന്തലിച്ചു എന്നുതന്നെ പറയാം. ഈ സുവർണാവസരം നിങ്ങളുടെ സ്വപനം പൂവണിയിക്കാൻ ഉപയോഗപ്പെടുത്താനാവുന്നതാണ്. പുതിയ ജിഎസ്‌ടി നിരക്കിൽ ഏറ്റവും വിലക്കുറവ് ലഭിച്ച സബ്-4 മീറ്റർ എസ്‌യുവികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തി തരാം. താങ്ങാവുന്ന വിലയിൽ കിടിലൻ സ്റ്റൈൽ, സൂപ്പർ പെർഫോമൻസ് എന്നിവ കാഴ്ച്ചവെക്കുന്ന മോഡലുകൾ ഇതാ...