ടിഗുവാൻ R ലൈൻ പഴയതും പുതിയതും; വിശദമായി ഒരു താരതമ്യം
ഓട്ടോമൊബൈൽസ്
- 1 year, 5 month, 16 days ago
ഫോക്സ്വാഗൺ ടിഗുവാൻ R ലൈൻ എത്തിയതോടെ പഴയ മോഡൽ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു ബ്രാൻഡ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ബഹുമുഖ MQB പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇന്ത്യയിൽ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്‌തുവന്നിരുന്നത്. എലഗൻസ് എന്ന സിംഗിൾ വേരിയന്റിൽ ലഭ്യമായിരുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 38.16 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയും. പകരക്കാരനുമായി താരതമ്യം ചെയ്ത് നോക്കിയാലോ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.