കർവിൽ ജനങ്ങള്‍ കാത്തിരിക്കുന്ന മാറ്റവുമായി ടാറ്റ
ഓട്ടോമൊബൈൽസ്
- 1 year, 5 month, 28 days ago
ഇന്ത്യയിലെ മുന്‍നിര കാര്‍ ബ്രാന്‍ഡ് ആയ ടാറ്റ മോട്ടോര്‍സ് (Tata Motors) ഈ വര്‍ഷം തങ്ങളുടെ വാഹനനിര വിപുലീകരിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം ഒന്നിലധികം വാഹനങ്ങള്‍ ടാറ്റ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ചില ടാറ്റ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാരിയര്‍ ഇവി (Harrier EV) പോലുള്ള വമ്പന്‍ ലോഞ്ചുകള്‍ക്കൊപ്പം നിലവില്‍ വില്‍പ്പനക്കെത്തുന്ന ഒരു മോഡലിന്റെ സിഎന്‍ജി (CNG Car) പതിപ്പും വൈകാതെ പുറത്തിറങ്ങും. എന്നും തങ്ങളുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നവരാണ് ടാറ്റ.