പുത്തൻ പ്ലാറ്റ്‌ഫോമും അഡ്വാൻസ്ഡ് ഫീച്ചറുകളുമായി പുതിയ i20
ഓട്ടോമൊബൈൽസ്
- 2 month, 26 days ago
ആഗോള വിപണിയില്‍ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മേധാവിത്വം നിലനിര്‍ത്താനായി പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ ഹ്യുണ്ടായി മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ തലമുറ i20 (Next-Gen Hyundai i20) മോഡല്‍ ബ്രസീലില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. നിലവിലുള്ള പരമ്പരാഗത ഹാച്ച്ബാക്ക് രൂപഘടനയില്‍ നിന്നും മാറി ഒരു എസ്‌യുവിഷ് ഡിസൈനിലാണ് ഈ മോഡല്‍ ഒരുക്കിയിട്ടുള്ളത്.