ഐഐഎഫ്‌സിഎല്ലില്‍ മാനേജര്‍, അസി. മാനേജര്‍ ഒഴിവുകള്‍; ശമ്പളം എത്രയെന്ന് കേട്ടോ?
ഇന്ത്യ
- 4 month, 30 days ago
IIFCL ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ), ഗ്രേഡ് ബി (മാനേജർ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു, 37 ഒഴിവുകളുണ്ട്. ഏപ്രിൽ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്.