മലപ്പുറത്ത് നഴസ്, ഓഡിയോളജിസ്റ്റ് ഒഴിവുകള്‍; പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം
ഇന്ത്യ
- 7 month, 29 days ago
നാഷണൽ ഹെൽത്ത് മിഷൻ കേരളയുടെ ഔദ്യോഗിക അറിയിപ്പ് മലപ്പുറത്ത് MLSP, ഓഡിയോളജിസ്റ്റ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത, അപേക്ഷാ പ്രക്രിയ, അവസാന തീയതി എന്നിവ ഉൾപ്പെടുന്നു.