മലപ്പുറത്ത് എംഎല്‍എസ്പി, തെറാപ്പിസ്റ്റ് ഒഴിവുകള്‍; പ്രതിമാസ ശമ്പളം ഇത്ര, നിങ്ങള്‍ യോഗ്യരാണോ?
ഇന്ത്യ
- 8 month, 30 days ago
കേരള NHM ന്റെ ഔദ്യോഗിക അറിയിപ്പ് 2026 മലപ്പുറം ജില്ലയിലെ MLSP, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത, ശമ്പളം, അവസാന തീയതി എന്നിവ അറിയുക.