കിഫ്ബിയിൽ നിരവധി ഒഴിവുകൾ: പ്രതിദിനം 10,000 രൂപ വേതനം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ഇന്ത്യ
- 10 month, 10 days ago
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIFBI) സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ, പ്രോജക്ട് സപ്പോർട്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയും ദിവസ വേതനവും അടിസ്ഥാനമാക്കി അപേക്ഷകൾ ക്ഷണിക്കുന്നു.