വിഎസ്എസ്‌സിയില്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഒഴിവ്; ആര്‍ക്കൊക്കെ അപേക്ഷിക്കാം? ശമ്പളം 56,100 രൂപ
ഇന്ത്യ
- 7 month, 18 days ago
വിക്രം സാരാഭായി സ്പേസ് സെന്റർ (വി.എസ്.എസ്.സി) തിരുവനന്തപുരത്ത് രണ്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത, ശമ്പള സ്കെയിൽ, തിരഞ്ഞെടുപ്പ് രീതി എന്നിവ അറിയുക.