ഐഒസിഎല്ലില്‍ നിരവധി ഒഴിവുകള്‍.. ശമ്പളം 1.05 ലക്ഷം വരെ; നിങ്ങള്‍ യോഗ്യരാണോ?
ഇന്ത്യ
- 10 month, 21 days ago
IOCL പ്രൊഡക്ഷൻ, മെയിന്റനൻസ് തുടങ്ങിയ റിഫൈനറി യൂണിറ്റുകളിലേക്ക് ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ട അവസാന തീയതി എന്നിവ അറിയുക.