ശ്രീചിത്രയിൽ ഒഴിവ്; 1.2 ലക്ഷം വരെ ശമ്പളം...സർക്കാർ ഓഫീസുകളിൽ വേറേയും ഒഴിവുകൾ
ഇന്ത്യ
- 10 month, 27 days ago
കാർഡിയോവാസ്കുലാർ തൊറാസിക് സർജറി, ന്യൂറോ സർജറി തസ്തികകളിലേക്ക് SCTIMST താൽക്കാലിക നിയമനത്തിനായി അപേക്ഷകരെ തേടുന്നു. യോഗ്യത, അഭിമുഖ തീയതികൾ, സ്ഥലങ്ങൾ, എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചും അറിയുക.