ശ്രീചിത്രയിൽ 10 ഒഴിവുകൾ; അരലക്ഷത്തിന് മുകളിൽ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
ഇന്ത്യ
- 8 month, 10 days ago
SCTIMST, പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട്, ലാബ് ടെക്നീഷ്യൻ, സയന്റിസ്റ്റ് ബി, സീനിയർ പ്രോജക്റ്റ് എഞ്ചിനീയർ തുടങ്ങിയ മെഡിക്കൽ സയൻസുകളിലും എഞ്ചിനീയറിംഗിലുമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ശമ്പള വിവരങ്ങളും പ്രായപരിധിയും ഇതിൽ നൽകിയിരിക്കുന്നു.