ഇന്ത്യയിൽ എഐ ഡാറ്റാ സെന്റർ അടിസ്ഥാനസൗകര്യ പ്ലാറ്റ്ഫോം ഒരുക്കും; ജാബിലുമായി കൈകോർത്ത് അദാനി
ഇന്ത്യ
- 5 month, 1 day ago
Adani and Jabil are set to transform India into a global powerhouse for advanced AI hardware. ഈ കൂട്ടുകെട്ടിലൂടെ അത്യാധുനിക എഐ നിർമാണ യൂണിറ്റുകൾ ഇന്ത്യയിൽ സ്ഥാപിക്കുകയും ആഗോളതലത്തിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.